Chapter Title : അനുവിന്റെ ഔട്ടര്കോഴ്സ് [മന്ദന് രാജാ]
ചിന്തിച്ചു ബെഡിലേക്ക് കിടന്നതേയുള്ളൂ അനു , ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്
'' ഹലോ ചേട്ടായീ .. ''
''അയ്യോ ..സമയം രണ്ടായോ .. ഞാനുറങ്ങി പോയി .. ഇല്ല ..ആൽബി വന്നില്ല ..അറിയില്ല .. ഹേയ് . വിളിച്ചില്ല . ഊണ് .. ഊണൊന്നും കഴിച്ചില്ല . ''
ജോബി ലഞ്ച് ബ്രെക്കിന് വിളിച്ചതാണ് ..
സമയം ഇത്രേമായോ
ഈ ആൽബി എവിടെപ്പോയി കിടക്കുന്നു . താനൊരാൾ ഇവിടെയുണ്ടെന്നുള്ള ചിന്തയില്ലെ .. ഒന്ന് വിളിക്കത്തില്ലേ ..
അയ്യോ വിളിക്കാൻ .. വിളിക്കാൻ അവൻ ബ്ലോക്കാണല്ലോ
അനു തലയിൽ കൈവെച്ചു
പണ്ടത്തെ നമ്പർ തന്നെ ആവുമോ ? പുറത്തൊക്കെ പോയതല്ലേ ...
അനു മൊബൈലിൽ ആൽബിയുടെ പേര് എടുത്തു ബ്ലോക്ക് മാറ്റി , വാട്സ് ആപ്പിൽ കയറി അതിലെയും ബ്ലോക്ക് മാറ്റി . പൊടുന്നനെ വാട്ട്സ് ആപ്പ് കോൾ ട്യൂൺ കേട്ടപ്പോൾ അനു അതിലേക്ക് നോക്കി .
ആൽബി !!
അവളുടെ ഹൃദയം പെരുമ്പറ കൊട്ടി .
അവൾ കോൾ കണക്ട് ചെയ്തു
'' ഹലോ ... അനൂ ''
''ഹലോ ... അനൂ ..കേൾക്കുന്നുണ്ടോ ? അനുവല്ലേ ഇത് ''
'' ആ ..ആൽബി .. '' അനു പതറിയ ശബ്ദത്തിൽ വിളിച്ചു
''സോ ..സോറി .. ഞാൻ .. ഊണ് .കഴിച്ചില്ല അല്ലെ .. ഞാനിപ്പോ കൊണ്ടുവരാം .. അര മണിക്കൂർ . ജോബി വിളിച്ചപ്പോഴാ അക്കാര്യം ഓർത്തെ .. സോറി .. ''
'' സാരമില്ല ... വിശക്കുന്നില്ല '' അനു റിലാക്സ്
💬 Comments
View all comments