Chapter Title : അനുവിന്റെ ഔട്ടര്കോഴ്സ് [മന്ദന് രാജാ]
വിയർക്കുന്നുണ്ടായിരുന്നു .
ഒരു നാൻ മാത്രം കഴിച്ചു അനു പ്ളേറ്റ് കൊണ്ട് എഴുന്നേറ്റപ്പോൾ ആൽബിയും പ്ളേറ്റ് നീക്കി വെച്ചെണീറ്റു
'' രാവിലേം ഒന്നും കഴിച്ചില്ലല്ലോ .'''
ആൽബി വേസ്റ്റ് ബിന്നിൽ കിടക്കുന്ന രാവിലത്തെ ആഹാരാവശിഷ്ടങ്ങളും പൊതികളും നോക്കി പറഞ്ഞു
'' എനിക്ക് വിശക്കുന്നില്ല .. '
അനു പ്ളേറ്റ് കമിഴ്ത്തി കിച്ചണിൽ നിന്ന് വെളിയിലേക്കിറങ്ങി .
ആൽബിയുടെ പ്ളേറ്റ് തെല്ലൊരു ശബ്ദത്തോടെ സിങ്കിൽ വീഴുന്നതവൾ കേട്ടു
ബെഡിലേക്ക് വന്നിരുന്നിട്ടവൾ നേരിയ കർട്ടനിലൂടെ വെളിയിലേക്ക് നോക്കി .
ഹാളിലേക്ക് വന്ന ആൽബി കൈകൾ കൂത്തിരുമ്മുന്നതും നെറ്റിയിൽ കൈവെക്കുന്നതും അവൾ കണ്ടു .
ഈശ്വരാ ... തലവേദനയാണോ ?
ഭയങ്കരമായ ടെൻഷൻ ഉണ്ടാകുമ്പോ ബോംബയിൽ വെച്ചിടക്കൊക്കെ ഉണ്ടാകുമായിരുന്നു .
അനുവിനാകെ വേവലാതിയായി .
അല്പം കഴിഞ്ഞപ്പോൾ ആൽബി പുറത്തേക്കിറങ്ങി പോകുന്നതവൾ കണ്ടു .
അര മണിക്കൂറിനുള്ളിൽ ആൽബി വാതിൽ തുറന്ന് കയറിവരുന്നതവൾ കണ്ടപ്പോൾ ബെഡിൽ നിന്നെഴുന്നേറ്റ് റിമോട്ട് കൊണ്ട് ടിവി മ്യൂട്ട് ആക്കി . മൊബൈൽ ടിവിയിൽ കണക്ട് ചെയ്തു നെറ്റ് ഓണാക്കി ഒരു പഴയ മൂവി കാണുകയായിരുന്നു അവൾ .
'' തോട്ടത്തിലേക്ക് വരുന്നുണ്ടോ ? അവൻ വിളിച്ചു പറഞ്ഞു എല്ലാമൊന്ന് കാണിക്കാൻ ..ബോറടിക്കുന്നുണ്ടാകും എന്ന് . ''
വീണ്ടും കാർട്ടനുള്ളിലേക്ക് കയറി ബെഡിലിരിക്കുന്ന അനുവിനെ നോക്കി ആൽബി പറഞ്ഞു .
'' ഞാനില്ല .. ''
'' ഊം ... '' ആൽബി നീട്ടിയൊന്നു മൂളി . അതിൽ നിരാശയും അമർഷവുമെല്ലാം കലർന്നിരുന്നു
'' കാപ്പി ഉണ്ടാക്കി വെച്ചിട്ടുണ്ട് .. കുടിച്ചിട്ട് പോ .. ''
ആൽബി
💬 Comments
View all comments