0%

Chapter Title : അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 13.1K

സ്കോച്ച് ആടി '' ജോബി ടീപ്പോയിൽ ഇരുന്ന വിദേശമദ്യത്തിന്റെ കുപ്പി എടുത്തു പൊക്കിയപ്പോൾ അനു കണ്ണുരുട്ടി

'' പൊക്കോണം അവിടുന്ന് ... ചേട്ടായി കുടിക്കാന്‍ പോകുവാണോ ?''

'' വല്ലപ്പോഴുമല്ലേ അനൂ ഉള്ളൂ .. '' അല്‍ബി പറഞ്ഞപ്പോള്‍ അനു ജോബിച്ചനെ ഒന്ന് നോക്കി കണ്ണ് കൊണ്ട് അരുതെന്നാഗ്യം കാണിച്ചു .

ജോബിയങ്ങനെ ശീലമൊന്നും ഉള്ളയാള്‍ അല്ല . വല്ലപ്പോഴും കല്യാണമോ അങ്ങനെയുള്ള ഫങ്ക്ഷനോ ഒക്കെ ഉണ്ടേൽ മിതമായി കഴിക്കും . പക്ഷെ ഒരു കുഴപ്പമുണ്ട് .. വായിൽ നാക്ക് അടങ്ങി കിടക്കില്ല . ബെഡിലും അന്ന് ആൾ അടങ്ങില്ല ..അത് അനുവിനും അറിയാം .. അതാണ് അവൾ വേണ്ടാന്ന് കണ്ണുകൊണ്ടു കാണിച്ചത് .

'' റെഡ് വൈൻ ഇരിപ്പുണ്ട് ... അനു ഇസ്രായേലിൽ ഒക്കെ കഴിച്ചിട്ടുണ്ടാവൂല്ലോ ''

'' ഇല്ല ... ഞാൻ കഴിക്കില്ല ''' ആൽബി പറഞ്ഞിട്ടെഴുന്നേറ്റപ്പോൾ അനു ചാടി വേണ്ടന്ന് പറഞ്ഞു

'' ഹേ .. നീയെടുത്തോണ്ടു വാടാ ... അവൾ വൈൻ കഴിക്കും .. വല്ലപ്പോഴും ബിയറും കഴിക്കുന്നതാ . ഇങ്ങനൊക്കെയല്ലേ ഒരു സന്തോഷം '' ജോബി പറഞ്ഞതും ആൽബി വീടിനുള്ളിലേക്ക് നടന്നു

'' ചേട്ടായി എത്രണ്ണം കഴിച്ചു .. ഇതുമതി ..വേണ്ട കേട്ടോ .. ഇനി കഴിക്കല്ലേ ..''

''ശശ്യേ .. ഞാനൊരു പെഗ്ഗെ കഴിച്ചുള്ളടി .. ഈ തണുപ്പിന് സ്കോച്ചാ നല്ലത് .. ''

ജോബി തന്റെ ഗ്ലാസ് എടുത്തു അനുവിന്റെ ചുണ്ടില്‍ ചേര്‍ത്തു

''എനിക്ക് വേണ്ട ... അഹ്ഹ .. ബള് ,..''' അനു വേണ്ടാന്ന് പറഞ്ഞതും

💬 Comments

View all comments