← Back to അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]

Comments

അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] · approved reader discussion

ajeesh kumar • 19-07-2025 07:40

Thudarumo  please

Nayana Mary • 20-05-2025 09:11

Where is the remaining part

ശബരി • 18-04-2024 07:07

ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

ഹസി ? • 19-03-2024 00:47

കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

Vishnu R • 12-03-2024 06:20

❤️?...ഇതിന്റെ ബാക്കി എഴുതുമോ

Bill Cuky • 09-03-2024 14:01

എനിക്കും ഇതുപോലൊരു അനുഭവം ഉണ്ട് എന്റെ സ്വകാര്യ ജീവിതത്തിൽ എന്റെ ഭാര്യയും ഞാനും അവളുടെ ഇഷ്ടപ്പെട്ടവനും കൂടി. ഇതു വായിച്ചപ്പോൾ എനിക്കതാണ് ഓർമ വന്നത്.

Roy • 23-02-2024 09:02

സൂപ്പർ എന്നാൽ അൽ സൂപ്പർ എന്ന് പറയാം. ഒരേ ഒരു പോരായ്മ നായകന്മാരുടെ പേരുകൾ തമ്മിൽ മാറിപ്പോവുന്നു എന്നത് ആണ്‌. ?? ആൽബിയും ജോബിയും.

പിന്നെ ആ കുട്ടികളെ വെറുതെ വിടരുത് അഞ്ചുപേരെയും എവിടെയെങ്കിലും വെച്ച് മുട്ടിക്കണം ??

Jk • 21-02-2024 16:15

തീ ? കഥ

themaster • 18-02-2024 13:47

കൊള്ളാം.. അടുത്ത പാർട്ടിനായീ കട്ട വെയ്റ്റിങ്..

madhu • 15-02-2024 11:31

hello bhai

thrishnayude valkashanam ezhuthumo......plssssssssssssssss

Raghav • 14-02-2024 15:54

കഥ നന്നായിട്ടുണ്ട് അടുത്ത പാർട്ടും ഇതുപോലെ ഗംഭീരം ആക്കണം. പിന്നെ തൃഷ്ണ യുടെ അടുത്ത ഭാഗത്തിന്റെ വരവിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലം ആയി. അത് ഇനി നടക്കുമോ

സേതുരാമന്‍ • 13-02-2024 10:03

പ്രിയപ്പെട്ട രാജാവേ, ഇതങ്ങാനും വായിക്കാതെ പോയിരുന്നെങ്കില്‍ എനിക്കതൊരു തീരാ നഷ്ട്ടം തന്നെ ആയിപ്പോയേനെ. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒന്നും ചെയ്യാനില്ലെങ്കിലും തിരക്കോട് തിരക്കായിരുന്നു, അതിനിടെ പൊടുന്നനെ കിട്ടുന്ന താപ്പില്‍ ആണ് ത്രസിപ്പിക്കുന്ന കഥകള്‍ വായിക്കാന്‍ എത്തുന്നതും. ആ ബദ്ധപ്പാടിനിടയില്‍ എങ്ങിനയോ 'അനുവിന്‍റെ (ഔട്ടര്‍) കോഴ്സ്' കണ്ണില്‍ പെടാതെപോയി. ഇന്നലെ എന്തോ പിറകോട്ട് കഥകളില്‍ തിരഞ്ഞപ്പോഴാണ് 'മന്ദന്‍ രാജ' എന്നപേര് പൊടുന്നനെ കണ്ടത്. ഉടനെ വായിക്കാന്‍ തുടങ്ങിയെങ്കിലും ഇന്നാണ് കഥ മുഴുവനായി തീര്‍ത്തത്. അപാര കഥ, അപാര എഴുത്ത്. അഭിപ്രായങ്ങളില്‍ സ്മിത എഴിതിയിരിക്കുന്നതും ശ്രദ്ധയില്‍ പെട്ടു, 'അനുവിന്‍റെ ഇന്റര്‍ കോഴ്സ്' ഇതിന് മുന്‍പ് വന്നിട്ടുണ്ട് എന്ന്. ഞാന്‍ വായിച്ചിരിക്കും അന്നന്നെ, എങ്കിലും ഒന്ന് കൂടി തിരഞ്ഞെടുത്ത് വായിച്ചില്ലെങ്കില്‍ സമാധാനം കിട്ടില്ല. താങ്കള്‍ ഒരു അസാധ്യ കഥാകാരനാണ് മന്ദന്‍രാജ, ഈ ഔട്ടെര്‍ കോഴ്സ് ഭംഗിയേറിയ ഒരു ക്ലാസ്സിക്‌ കഥയും. ഒരു ഉഗ്രന്‍ വായനാനുഭം തന്നതിന് നന്ദി പറയട്ടെ, കൂടെ അധികം വൈകാതെ ഇതിന്‍റെ അടുത്ത ഭാഗം കൂടി ഇടണേ എന്നൊരു ആഗ്രഹവും കൂടി ഞാന്‍ പറയട്ടെ. അഭിനന്ദനങ്ങള്‍ സുഹൃത്തേ........

മന്ദന്‍ രാജാ • 13-02-2024 10:28

അനുവിന്റെ കോഴ്സ് വര്‍ഷങ്ങള്‍ക്ക് മുന്പ് എഴുതിയതാണ് .
അത് വായിച്ചില്ല എങ്കിലും ഇത് വായിക്കാം ... കഥാപാത്രങ്ങള്‍ സെയിം ആണെന്നത് മാത്രമേയുള്ളൂ .  എന്നിരുന്നാലും  കുട്ടന്‍ തമ്പുരാനോട്‌ പ്രീവിയസ്  കൊടുക്കണം എന്നോര്‍മിപ്പിച്ചിരുന്നു, തിരക്കിനിടയില്‍ മറന്നതാകും . authors ലിസ്റ്റിലും ഞാന്‍ നോക്കിയിട്ട് കണ്ടില്ല

നന്ദി സേതുരാമന്‍

ഋഷി • 13-02-2024 16:05

പ്രിയ ഡോക്,

Author's Listൽ ഇപ്പോഴും കാണുന്നില്ലല്ലോ.

സേതുരാമന്‍ • 13-02-2024 18:10

ഋഷി, 'അനു' എന്നെഴുതി സെര്‍ച്ച്‌ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ ലിസ്റ്റില്‍ നിന്ന് ആദ്യത്തെ കഥ എനിക്ക് ലഭിച്ചു. ലിസ്റ്റിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പേജില്‍ ആണെന്ന് തോന്നുന്നു.......അതും ഒരു അത്യുഗ്രന്‍ കഥ തന്നെയാണ്.

പ്രവാസി അച്ചായൻ • 15-02-2024 02:28

അനുവിന്റെ (ഇന്‍റര്‍) കോഴ്സ് [Novel] [PDF]
NOVEL കാറ്റഗറിയിൽ 7- പേജിൽ PDF ൽ ഉണ്ട്

Djaango • 13-02-2024 08:09

❤️❤️❤️

മന്ദന്‍ രാജാ • 13-02-2024 10:25

താങ്ക്യൂ ...

നന്ദുസ് • 12-02-2024 19:50

പണ്ടാരാണ്ട് പറഞ്ഞപോലെ കർത്താവാങ്ങുന്ന് മനുഷ്യരെ ഉണ്ടാക്കിയപ്പോ ആദ്യത്തെ വെന്തില്ല.. അതാണ് സായിപ്പന്മാർ....
രണ്ടാമത്തൊണ്ടാക്കിയപ്പോൾ ലേശം
കരിഞ്ഞുപോയി... അതാണ് ആഫ്രിക്കൻസ്..

പിന്നെ ഗുണവും ടെസ്റ്റ്മൊക്കെ നോക്കി തച്ചിനിരുന്നു ഉണ്ടാക്കിയതാണ് നമ്മൾ...
അത് കറക്റ്റ് ആണ്...???
The great king ന്റെ ഒളിയമ്പുകൾ. ????

മന്ദന്‍ രാജാ • 13-02-2024 10:25

ഹഹഹ ...

നന്ദി നന്ദൂസ്

ലോഹിതൻ • 12-02-2024 11:59

എല്ലാ കഥകളും വായിച്ചിരുന്നു എങ്കിലും ആദ്യമയാണ് രാജയുടെ കഥക്ക് കമന്റ് ഇടുന്നത്.. മനോഹരം എന്ന് മാത്രമേ പറയാനൊള്ളൂ.. കുക്കോൾഡ് തീമുകളുടെ സാധ്യത വളരെയേറെയാണ്.. സൈറ്റിലെ കാറ്റഗറിയിൽ ഉള്ള കഥകളിൽ ഏറ്റവും മികച്ചത് എന്ന് എനിക്ക് തോന്നുന്നു.. വീണ്ടും ഇതുപോലുള്ള തീപ്പൊരികളും ആയി ഇടക്കൊക്കെ വരുക.. ?

മന്ദന്‍ രാജാ • 13-02-2024 10:24

കുക്കോള്‍ഡ് ഇതിനു മുന്‍പും എഴുതിയിട്ടുണ്ട് എങ്കിലും നിങ്ങളൊക്കെ എഴുതുന്ന പോലെ പക്കാ ആയി എഴുതിയിട്ടില്ല .  ഇതും കുക്കോള്‍ഡ് എന്ന് പറയാമോ എന്നറിയില്ല , പക്ഷെ സിറ്റ്വേഷന്‍  ഇങ്ങനെയായതിനാല്‍ ആ ടാഗ് വെച്ചുവെന്നു മാത്രം ...  നന്ദി ലോഹിതന്‍

Sree • 12-02-2024 04:53

2 or 3 partnu scope undalo?

മന്ദന്‍ രാജാ • 12-02-2024 10:41

ഒരു പാര്‍ട്ട്‌ കൂടിയുണ്ടാകും ..നന്ദി

സുധ • 12-02-2024 01:19

പ്രിയപ്പെട്ട രാജ,

കഥ വന്നപ്പോൾ തന്നെ വായിച്ചെങ്കിലും ഒന്നും പറയാനുള്ള സാഹചര്യം കിട്ടിയില്ല. വളരെ വൈകി നൽകുന്ന ഈ കമന്റ്‌ വായിക്കുമ്പോൾ എനിക്ക് കിട്ടിയ ആസ്വാദനത്തോട് അല്പം പോലും നീതി പുലർത്തില്ലെന്ന് എനിക്കുറപ്പുണ്ട്. എങ്കിലും പറയാതിരിക്കുന്നത് തീർത്തും അനീതി ആയിപ്പോകും. One of its kind in the genre of cuckolding എന്ന് പറയേണ്ടി വരും. വളരെ സിംപിൾ ആയും എന്നാൽ അത്രമേൽ deep ആയും ജോബി-അനു ബന്ധം പറഞ്ഞു വെക്കുകയും അതിലേക്ക് ആൽബിയെ ഉൾക്കൊള്ളിക്കുകയും ചെയ്ത രീതി അത്ര എളുപ്പമല്ല. കാരണം കക്കോൾഡ് ഫാന്റസിയിൽ cheating ഇല്ലാതെ, ഹുമിലിയേഷൻ ഇല്ലാതെ, ഡോമിനേഷൻ ഇല്ലാതെ സരസമായി, ഹൃദ്യമായി കഥ അവതരിപ്പിക്കുക എന്നത് ബാലികേറാമല തന്നെയാണ്. ജോബി-അനു ദാമ്പത്യം, ആൽബി-അനു കെമിസ്ട്രി, threesome ഒക്കെ ഇത്രമേൽ ഡെപ്തോടെ കഥയാക്കുക എന്നത് താങ്കളെപ്പോലുള്ളവർക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളാണ്. മൂവരുടെയും കഥ വായിച്ചു എന്ന് പറയുന്നതിനേക്കാൾ അനുഭവിച്ചു എന്ന് പറയുന്നതാവും ഉചിതം. Buildup is such an extra ordinary one and eagerly waiting for the continuation. With love ?

മന്ദന്‍ രാജാ • 12-02-2024 10:40

കുക്കോള്‍ഡില്‍ എനിക്കിഷ്ടപ്പെടാത്ത ഒരു കാര്യം ഭര്‍ത്താവിനെ  ചവിട്ടിതാഴ്ത്തുന്നതാണ് . എത്രയൊക്കെ ചെളിവാരി പൂശിയാലും രേശ്മിനായരും മറ്റ് ചിലരുമൊക്കെ ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കാതിരിക്കുക .  ഇത് ഒരു കഥ മാത്രം .നല്ല വാക്കുകള്‍ക്ക് നന്ദി ..

ഋഷി • 11-02-2024 18:37

പ്രിയ രാജ,

നീണ്ട കഥയായതുകൊണ്ട് രണ്ടു ദിവസമെടുത്തു. നല്ല കൊതിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ കഥയുടെ പുരോഗതി രസകരമായിരുന്നു. സത്യം പറയാമല്ലോ! അവസാനത്തെ പേജു കണ്ട് നിരാശനായി. പിന്നീടാണ് കമൻ്റിൽ നോക്കിയത്. ഒരു ഭാഗം കൂടിക്കാണും എന്നറിഞ്ഞപ്പോൾ ഹാപ്പിയായി?. കഥാപാത്രങ്ങളുടെ ഇനിയുള്ള ചെയ്തികൾ എന്താവും എന്നൊരൈഡിയ ഉണ്ടെങ്കിലും അതെങ്ങിനെയാവും എന്നാണ് ഉറ്റുനോക്കുന്നത്.

വല്ലപ്പോഴുമെങ്കിലും ഇതുപോലെ കണ്ടുമുട്ടണം.

ഋഷി.

മന്ദന്‍ രാജാ • 12-02-2024 10:36

മുനിവര്യന്‍ ...

കഥ പൂര്‍ത്തിയാക്കി ഇടാമെന്നായിരുന്നുഓര്‍ത്തിരുന്നത്, ഇനിയധികമില്ല താനും . പക്ഷെ ചില പ്രശ്നങ്ങള്‍ എഴുതാനുള്ള മൂഡിനെ ഇല്ലാതാക്കിയപ്പോള്‍ എഴുതിയത് ഇട്ടു .
ഇട്ടുകഴിഞാലുള്ള പ്രശ്നം , ചില ''സൈറ്റ് സപ്പോര്‍ട്ടേഴ്സിന്റെ '' കമന്റ്സ് കാണുമ്പോ ബാക്കി എഴുതാനുള്ള മനസ് നശിക്കും എന്നതാണ് . അതുകൊണ്ടാണ് പൂര്‍ത്തിയക്കിയിടാമെന്ന് കരുതിയതും .. എന്തായാലും  അല്പമാത്രമായ പേജുകള്‍ വരും പുറകെ ...

എഴുത്തുകാരന്റെ കമന്റുകള്‍ പോലും മോഡറേഷനില്‍ പോയി , പരിശോദിചു അപ്രൂവ് ആകുമ്പോള്‍  ചൊറി കമന്റുകള്‍ കൃത്യമായും ഉന്നത്തില്‍ കൊള്ളുന്ന വിദ്യ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹത്കണ്ടെത്തലുകള്‍  ആകുമ്പോള്‍ വല്ലപ്പോഴും മാത്രം കാണാം 

നന്ദി ...
-രാജാ

ഭീം • 11-02-2024 12:30

നല്ല ശൈലി ?????

മന്ദന്‍ രാജാ • 12-02-2024 10:31

നന്ദി ...

Siva • 10-02-2024 21:17

Super രണ്ടു ദിവസം ആസ്വദിച്ചു വായിച്ചു, അടുത്തത് പ്രതീക്ഷിക്കുന്നു

മന്ദൻ രാജാ • 10-02-2024 21:57

താങ്ക്യൂ ...

Ananthan • 10-02-2024 17:54

കഥയുടെ മുക്കാൽ പകുതി വളരെ ഹൃദയമായിരുന്നു. പതിയെ പതിയെ ഉള്ള പ്രോഗ്രഷനും ചൂട് പിടിപ്പിക്കുന്ന സംഭാഷണങ്ങളും ഒക്കെ നല്ലൊരു ബിൽഡ് ആപ്പ് കൊണ്ട് വരുന്നതായി തോന്നി. ആ കുട്ടികളുടെ ത്രീസം കളിയും ഒക്കെ കണ്ടപ്പോൾ വഴിയിൽ കണ്ട പുതിയ ആരെയെങ്കിലും കൊണ്ട് കളിപ്പിക്കും എന്ന് തോന്നി. വഴിയിൽ ആൽബിയെ കണ്ടപ്പോൾ സമ്മിശ്ര വികാരങ്ങൾ ആണ് തോന്നിയത്. ഒരു വേള അവർ തമ്മിൽ മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ തോന്നി.... പുതിയ ഒരാളെ കാണാത്തത് excitement level കുറച്ചു. അതു പോട്ടെ എന്ന് വച്ചു. റിസോർട്ടിൽ ഇവർക്കായി private room ഉണ്ടാവും എന്ന് വച്ചു. അവിടെയും എന്തോ ഒരു പൊരുത്തമില്ലായ്മ തോന്നി. പകൽ എന്തെങ്കിലും നടക്കുമെന്ന ഊഹം തെറ്റിയത് കാര്യമായ നിരാശ ഒന്ന്നും ഉണ്ടാക്കിയില്ല. പക്ഷെ ഭക്ഷണ സമയത്തുള്ള ദ്വായാർത്ത സംസാരം വളരെ നീണ്ടു പോയി ലാഗ് അടിപ്പിച്ചു. ഇതൊക്കെ സഹിച്ചു വായിച്ചു കൊണ്ടിരുന്നത് നല്ലൊരു കളി കാണാനാണ്. അവിടെ കഥ പാതിക്ക് വച്ചു നിർത്തിയപ്പോൾ പണ്ട് vcr ൽ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ടേപ്പ് പൊട്ടിയ പോലെ ഒരു ഫീൽ.... എന്തിനാ നിർത്തിയത്? ബാക്കി കൂടെ എഴുതാമായിരുന്നില്ലേ?

മന്ദൻ രാജാ • 10-02-2024 22:02

ഇത് അനുവിന്റെയും ജോബിയുടെയും അൽബിയുടെയും കഥയാണ്. അതിൽ പറയുന്നുണ്ട് പല സ്ഥലത്തും  മറ്റൊരാൾ ലൈഫിൽ ഉണ്ടായിട്ടില്ല എന്നും..

പ്രൈവറ്റ് റൂം ഇല്ലാത്തത് എന്ത് പൊരുത്തമില്ലായ്മ ആണ് ഉള്ളത്..റിസോർട്ട് അല്ല, ആൽബിയുടെ ഒരു പ്രോപ്പർട്ടി ആണെന്നും പറയുന്നുണ്ട്.

ഇതൊക്കെ സഹിച്ചു വായിച്ച താങ്കൾ അതൊക്കെ ശ്രദ്ധിച്ചില്ല എന്ന് പറയുന്നതിലാണ് പൊരുത്തക്കേട് എനിക്ക് തോന്നിയത്.

ഇത്രയും നന്നായി കമന്റ് എഴുതിയ താങ്കൾ ഒരു കഥാകൃത്ത് ആകുമെന്ന് തോന്നി, സെർച്ച് ചെയ്തു.. ഒന്ന് രണ്ട് കഥ കണ്ടു...
ഇനി അയാൾ അല്ലങ്കിൽ എഴുതുക...

ബാക്കി വരും..ഒരു ചെറിയ പാർട്ട്.

നന്ദി .

Ananthan • 11-02-2024 08:24

ബാക്കി വരും എന്നു കേട്ടപ്പോൾ ഒരു സന്തോഷം. Thanks

Ananthan • 11-02-2024 08:27

ഒന്ന് പറയാൻ വിട്ടു പോയി. ഞാൻ കഥാകൃത്ത് ഒന്നും അല്ല. ആസ്വാദകൻ മാത്രം...

സ്മിത • 10-02-2024 15:41

ഹായ് രാജാ....

ഏകദേശം ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് "അനുവിന്‍റ്റെ [ഇന്‍റ്റെര്‍]കോഴ്സ് " എന്ന കഥ ഈ സൈറ്റില്‍ വന്നത് എന്ന് തോന്നുന്നു.
അതിനു മുമ്പേ തന്നെ "ജീവിതം സാക്ഷി" എന്ന നോവല്‍ വായിച്ച് ആകെ വട്ടടിച്ചിരുന്നു. അത്ര കോമ്പ്ലെക്സ് ആയ പ്ലോട്ട് ഒന്നുമില്ലാതിരുന്നിട്ടും [രാജയുടെ കഥകളില്‍ സുവ്യവസ്ഥിതമായ [systematic] പ്ലോട്ട് പതിവാണല്ലോ] അനുവിന്റെ ഇന്റര്‍കോഴ്സ് എന്ന ആ കഥ അതിന്‍റെ നരേഷന്‍ സ്കില്‍ കൊണ്ടും ചാരുതയാര്‍ന്ന ഭാഷകൊണ്ടും ലാവണ്യഭംഗിയാര്‍ന്ന രചന എന്ന് പറയുന്നത് എന്താണെന്ന് എന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ അതിന്‍റെ ഒരു എക്സ്റ്റന്‍ഷന്‍ എന്ന് വിളിക്കാവുന്ന "അനുവിന്റെ ഔട്ടെര്‍കോഴ്സ്" വന്നിരിക്കുന്നു.
സത്യത്തില്‍ ഇറങ്ങിയ ദിവസം ഞാനീ കഥ കണ്ടില്ലായിരുന്നു.
ഒരു ഫ്രണ്ട് വിളിച്ചു പറഞ്ഞപ്പോഴാണ് [സൈറ്റിലെ ഒരു റൈറ്റര്‍] ഞാന്‍ അറിയുന്നത്. അപ്പോള്‍ സൈറ്റില്‍ കയറി നോക്കാവുന്ന സിറ്റുവേഷനുമായിരുന്നില്ല.
ഹോം പേജില്‍ ആദ്യ രണ്ട് മൂന്ന്‍ ടൈറ്റിലുകള്‍ നോക്കിയപ്പോള്‍ മന്ദന്‍ രാജാ എന്ന പേരും കണ്ടില്ല.
സൈറ്റ് എറര്‍ എന്നായിരിക്കും എന്ന് കരുതി വെറുതെ അല്‍പ്പം താഴേക്ക് നോക്കിയപ്പോള്‍ ദേ കിടക്കുന്നു!

Really I felt happiness in extreme !
അപ്പോഴും അധികം സമയമില്ലാതിരുന്നത് കൊണ്ട് ജസ്റ്റ് ഒരു കമന്റ് ചെയ്തു.
പിന്നെ ഇപ്പോഴാണ് വായന കഴിഞ്ഞത്.
ഒറ്റയിരുപ്പില്‍ വായന കഴിഞ്ഞു.
ഇടയ്ക്ക് വന്ന എമര്‍ജന്‍സികളെല്ലാം മാറ്റിവെച്ചുള്ള വായന.

മിക്കവരും എഴുത്തിന്‍റെ നാലഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴേക്കും വികലാംഗ -വാര്‍ധക്യപെന്‍ഷന്‍ വാങ്ങിക്കുന്ന പരുവമായിരിക്കും.
ഭാഷ കൈമോശം വരും.
ശൈലികള്‍ അരോചകമാവും.
നരേഷന്‍ വിരസമാകും.
കഥാപാത്രങ്ങള്‍ക്ക് ജീവനുണ്ടാകില്ല.
Writing talent might metamorphose into a staid, dull and plain impassivity. അങ്ങനെയാണ് പലരിലും കാണുന്നത്.
ഞാനടക്കം.
എങ്കിലും രാജയുടെ പുതിയ കഥകള്‍ വായിക്കുമ്പോള്‍ ഓ എന്‍ വി കുറുപ്പ് സാറിന്‍റെ കവിതയിലെ ഒരു ലൈനാണ് ഓര്‍മ്മവരുന്നത്:

"....കാണെക്കാണെ വയസ്സാവുന്നു, മക്കള്‍ക്കെല്ലാം എന്നാലമ്മേ,
വീണക്കമ്പികള്‍ മീട്ടുകയല്ലീ നവതാരുണ്യം നിന്‍തിരുവുടലില്‍..."

അതാണ്‌ നിങ്ങളുടെ എഴുത്ത്.
കൂടെ എഴുതിയവര്‍ക്കെല്ലാം, അവരുടെ എഴുത്തില്‍ വാര്‍ധക്യമായി.
പക്ഷെ താങ്കളുടെ എഴുത്തിനു ഇപ്പോഴും പ്രായം പതിനേഴ്‌.
"അനുവിന്റെ ഔട്ടെര്‍ക്കോഴ്സ്" വായിച്ചപ്പോള്‍ മനസ്സിലേക്ക് പെട്ടെന്ന് വന്ന ഒരു ചിന്തയാണിത്.

കക്കോള്‍ഡ് കഥകള്‍ എഴുതി ഫലിപ്പിക്കാന്‍ അങ്ങേയറ്റം പാടാണ്.
അത് മനോഹരമായി എഴുതപ്പെട്ട കഥകള്‍ അധികമില്ല സൈറ്റില്‍.
മറ്റേത് ജോണറും പ്രാവീണ്യത്തോടെ കൈകാര്യം ചെയ്യുന്നവര്‍ പോലും ആ ജോണറില്‍ തട്ടി വീഴുന്നത് ഞാന്‍ പല കഥകളിലും കണ്ടിട്ടുണ്ട്.
പ്രത്യേകിച്ചും സംഭാവ്യത തോന്നിപ്പിക്കുന്ന കാര്യത്തില്‍.
എന്നാല്‍ ഈ കഥ വായിച്ചപ്പോള്‍ അസംഭാവ്യമായി എന്നൊരു തോന്നല്‍ ഒരിടത്തും വന്നില്ല.
കഥ  അനുക്രമമായി വികസിച്ചുവരുമ്പോള്‍, സംഭാവ്യത വളരെ സുതാര്യമായി മാറുന്നു.

ആല്‍ബിമാര്‍ക്ക് അങ്ങനെ ഒരു വീക്ക്നെസ്സ് ഉണ്ടെന്ന് കഥയില്‍ പറഞ്ഞിരിക്കുന്നത് റൈറ്റര്‍ ആല്‍ബി കേള്‍ക്കേണ്ട.
കഥ വായിച്ചുകഴിഞ്ഞപ്പോള്‍ ആല്‍ബിയുടെ കമന്റ് ഉണ്ടോയെന്നു നോക്കി.
കണ്ടില്ല.
തിരക്കായിരിക്കും.
ഇതിന് മുമ്പ് ഞാന്‍ ആല്‍ബിയെ കഥയില്‍ കണ്ടത് സിമോണയുടെ കഥയിലാണ്.
ഞാനും ഒരു കഥയില്‍ ഉപയോഗിച്ചിട്ടുണ്ട് ആല്‍ബിയുടെ പേര്.

എച്ച് ഡി ക്ലാരിറ്റിയില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ് കഥ.
അനുവിന്റെ ആല്‍ബിയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ വരെ ഒരു സിനിമാറ്റിക് എഫക്റ്റ് ഉണ്ട്.
അവരുടെ യാത്രയും വഴിയില്‍ കണ്ട ത്രീസം സെക്സും ആല്‍ബിയുടെ വില്ലയിലെ സീനുകളുമെല്ലാം അതീവഹൃദ്യമായി, പൂര്‍ണ്ണമായ നിറവില്‍ കഥസുഗന്ധത്തില്‍ കുതിര്‍ന്ന് നില്‍ക്കുന്ന അനുഭവം.

പലരും ആഗ്രഹിക്കുന്ന ആ തുടര്‍ച്ചയ്ക്ക് ഞാനും കൊതിച്ച് കാത്തിരിക്കുന്നു.
യൌവ്വനത്തിന്‍റെ തീക്ഷണ വര്‍ണ്ണങ്ങള്‍ നിറഞ്ഞ, യൌവ്വനം മാത്രമുള്ള കഥകളുമായി കഥകളുടെ ചക്രവര്‍ത്തി അരങ്ങു വീണ്ടും വാഴുമ്പോള്‍ അതിയായ സന്തോഷം...

സ്നേഹപൂര്‍വ്വം,
സ്മിത

SONA • 10-02-2024 16:45

മാസ്സ് കമെന്റ് ❤️❤️

നന്ദുസ് • 12-02-2024 18:27

The great royal king സഹോ.. നമസ്കാരം...
വന്നുല്ലേ.. കാത്തിരിക്കുവാരുന്നു.. എന്നും നോക്കും രാജാവിനെ രാജാവിന്റെ പുതിയ സൃഷ്ടികൾക്കുവേണ്ടി... നന്ദി... കാത്തിരിപ്പിന്റെ മധുരം നുകരാൻ അനുവദിച്ചതിനു...
അതിമനോഹരം... ???.
കാത്തിരിക്കുന്നു... ??????

മന്ദന്‍ രാജാ • 10-02-2024 16:46

സുന്ദരീ ...

ജയന്തിജനത കാണുമ്പോള്‍ പേടിയാണ് , ഒപ്പം മനസിലൊരു വിഷമവും . അതിനെങ്ങനെ റിപ്ലെ കൊടുക്കുമെന്നോര്‍ത്ത് . എത്ര കൊടുത്താലും ഭംഗിയാകില്ല എന്നെപോലെ കമന്റ് എഴുതാന്‍ അറിയില്ലാത്ത ഒരാള്‍ക്ക് .

അനുവിന്റെ കോഴ്സ് അന്നത്തെ ഒരു സുഹൃത്ത് മെയില്‍ വഴി റിക്വെസ്റ്റ് ചെയ്തെഴുതിയതാണ് .  അതിനൊരു തുടര്‍ച്ച രണ്ടാം വരവില്‍ അവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറാന്‍ തോന്നിയില്ല . സുഹൃത്ത് എപ്പോഴും സുഹൃത്ത് തന്നെയാണല്ലോ . 

ഫാന്റസി തന്നെയാണെങ്കിലും '' ഋതുക്കള്‍ , പ്രകാശം , യാക്കോബിന്റെ '' തുടങ്ങിയ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടെഴുതിയ  കഥകളൊക്കെയിലും കഥാപാത്രങ്ങളെ ' സിറ്റ്വേഷന്‍ ബന്ധിതമായി '' സൈറ്റിന് വേണ്ടുന്ന രീതിയില്‍ കഥ എഴുതുവാന്‍ ശ്രമിച്ചിട്ടുണ്ട് . അത് തന്നെയാണ് ഇവിടെയും നടന്നിരുക്കുന്നത് .  കാരണം ആ കഥാപാത്രങ്ങള്‍ വെറുമൊരു സീറോ ആവരുതെന്ന ചിന്തയില്‍ .

ഈ ആല്‍ബിയെ എഴുതി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൈറ്റിലെ ആല്‍ബിയെ പരിചയപ്പെടുന്നത് . പഴയ കഥയില്‍ കമന്റില്‍ അത് ഉണ്ട് എന്നാണെന്റെ ഓര്മ . അല്‍ബി ഇപ്പോള്‍  ചിലരുടെ കഥകള്‍ മാത്രമാണ് വായിക്കാറുള്ളൂ എന്ന് തോന്നുന്നു .സമയക്കുറവ് ആകാം .

പ്രോത്സാഹനത്തിന്റെ , അഭിനന്ദനത്തിന്റെ വാക്കുകള്‍ക്ക്എല്ലാം ഹൃദയം നിറഞ്ഞ നന്ദി ...  സാന്നിധ്യം അറിയുന്നതില്‍ പരം ആഹ്ളാദം ഒന്നുമില്ല .

റിപ്ലെ എപ്പോള്‍ വരുമെന്നറിയില്ല , കാരണം ഇതുവരെ വന്ന കമന്റുകള്‍ക്ക് എല്ലാം മറുപടികൊടുത്തിട്ടും ഇതുവരെ വന്നിട്ടില്ല .

ഒരുപാട് സന്തോഷം - രാജാ

വഴിപോക്കൻ • 10-02-2024 17:35

ഈ പറഞ്ഞ അത്ര ഗും ഒന്നുമില്ല ഈ കഥ... ഇതൊരു കമ്പികഥ സൈറ്റ് ആണ്. ഇവിടെ ക്ലാസ്സിക്‌ ഉണ്ടാക്കാൻ നോക്കിയാൽ ഫലം ചെയ്യില്ല. വായനാനുഭവം വേണ്ടവർക്ക് വേറെ സൈറ്റുകൾ ഇഷ്ടം പോലെ ഉണ്ട്. ഇവിടെ വരുന്നത് ഒരു നേരത്തിനുള്ള വാണത്തിന് വക തേടി ആണ്. അതു കൊണ്ട് കളി പാതി വച്ചു നിർത്തിയത് നന്നായില്ല...

മന്ദൻ രാജാ • 10-02-2024 22:06

ഇതൊരു കമ്പി കഥ സൈറ്റ് ആണെന്ന് അറിയുന്നത് ഇതാദ്യം... സോറി, ഞാൻ നോക്കിയപ്പോൾ ഇറോടിക് ലവ് സ്റ്റോറികൾ ഒക്കെയും കണ്ടു..

എന്റെ ശൈലി ഇങ്ങനെയാണ്..
കകമ്പി കഥകൾക്ക് ക്‌ളാസിക് പരിവേഷം നൽകാറില്ല എന്നും അറിയാം.. പക്ഷെ അത് വായനക്കാരുടെ അഭിപ്രായം ആണ്.

താങ്കൾ താങ്കളുടെ അഭിപ്രായം പറഞ്ഞു.. സ്മിത അവരുടെയും.

കളികൾ മാത്രമുള്ള മൂന്ന് പേജ് കഥകൾ നോക്കുക...

ഒരു ഗതിയും ഇല്ലങ്കിൽ മാത്രം മന്ദൻ രാജയുടെ കഥകൾ നോക്കുക ഇനിയും...

നന്ദി

Siva • 10-02-2024 21:13

Super കമന്റ്‌,കഥക്ക് വീണ്ടുമൊരു കഥപോലെ ?

Alone • 11-02-2024 00:16

ആ ട്  മീൻ  ചെറ്റ ഡിലീറ്റ് ചെയ്ത കമന്റ്
ഈ കൂറ കഥയല്ല സൈറ്റിലെ മികച്ച കക്കോൽഡ് കഥ അങ്ക്ഡ്മിങ്ങോട്ടും പൊക്കി അടിക്കാൻ രണ്ടു പാഴ്ജന്മങ്ങൾ മല്സരിക്കുന്നത് പറഞ്ഞാലും ഈ ചെറ്റ ഡിലീറ്റ് ചെയ്യുന്നത് എന്തിനാ

മന്ദന്‍ രാജാ • 12-02-2024 10:30

മറ്റൊരു കഥക്കും കമന്റ് ചെയ്യാതെ രാജയെ ചീത്ത പറയാന്‍ മാത്രം കണ്ടു വരുന്ന  നീ പാഴ്ജന്മം  അല്ലാതെ ചീറ്റിപ്പോയ മലവാണത്തില്‍ നിന്ന് തെറിച്ചതാണോ ...

mohan • 12-02-2024 20:21

എടാ തീക്കൊള്ളി രാജപ്പാ

Vada • 10-02-2024 07:04

സൂപ്പർ

മന്ദൻ രാജാ • 10-02-2024 22:06

താങ്ക്യൂ..

Fayaz Ali • 10-02-2024 05:31

നല്ല തുടക്കം രാജ ?

മന്ദന്‍ രാജാ • 10-02-2024 10:03

താങ്ക്യൂ ...

മന്ദന്‍ രാജാ • 10-02-2024 10:03

താങ്ക്യൂ ...

Rabi • 10-02-2024 02:02

2

Nice
സ്വാഭാവികമായ തുടക്കം ?
ഉം

മന്ദന്‍ രാജാ • 10-02-2024 10:03

ഇരുട്ട് ...

ഇവിടൊക്കെ കാണുമെന്ന് അറിയാമായിരുന്നു ..

നന്ദി ..

Haari • 11-02-2024 00:25

ഇപ്പൊ ഏഴുതാറുണ്ടോ

Rabi • 11-02-2024 14:29

ഏയ്‌ ഇല്ല :)

Haari • 13-02-2024 09:05

?

? david • 10-02-2024 01:23

പ്രഭോ ഇത് നിർത്തരുത് ❤️

മന്ദന്‍ രാജാ • 10-02-2024 10:02

ഒരു  പാര്‍ട്ട്‌ കൂടിയുണ്ടാകും

നന്ദി ...

Reader • 10-02-2024 00:01

Rajan....
Bro....

Ethinte NXT part adikam late aakkathe tharane....pls...it's rqst..❤️❤️❤️❤️????

മന്ദന്‍ രാജാ • 10-02-2024 10:02

ഒത്തിരി ലേറ്റ് ആവരുതെന്നാണ് ഞാനും കരുതുന്നത് .
ചെറിയൊരു പാര്‍ട്ട്‌ ആകുമത് .

നന്ദി ...

SONA • 09-02-2024 22:32

യ്യ്യോ ??????സൂപ്പർ ??????ഇതുപോലെ ക്യൂകോൾഡ് ഇനിയും പ്രതീക്ഷിക്കുന്നു താങ്കളുടെ ?????കാവ്യ ഭംഗിയിൽ നിന്നും ?????????e

മന്ദന്‍ രാജാ • 10-02-2024 10:01

ഇതിനൊരു പാര്‍ട്ട്‌ കൂടി ഉണ്ടാകും ...

നന്ദി സോനാ

സ്മിത • 09-02-2024 21:07

എഴുപതാമത്തെ ലൈക് വരെയും
അഞ്ചാമത്തെ കമന്റ് വരെയും കാത്തിരിക്കേണ്ടി വന്നു ഒന്ന് ആക്സസ് കിട്ടാൻ...

താങ്കളുടെ പേര് ഹോം പേജിൽ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തേക്കാൾമറ്റൊന്നില്ല...

വായനക്ക് ശേഷം കാണാം...

Fayaz Ali • 10-02-2024 05:33

ഹലോ സ്മിത പുതിയത് വല്ലോം ഉടൻ ഉണ്ടാകുമോ?നിങ്ങടെ പുതിയ സ്റ്റോറീസ് വായിക്കാനാണ് എപ്പോഴും കാത്തിരിക്കുന്നത്.. ഒരു കിടുക്കാച്ചി ഐറ്റം പ്രതീക്ഷിക്കുന്നു❤️‍?

മന്ദന്‍ രാജാ • 10-02-2024 10:01

നന്ദി സുന്ദരീ ...

വീണ്ടും കാണാനായതില്‍ സന്തോഷം .

ഇടയ്ക്ക് വല്ലപ്പോഴും നോക്കുന്നത് താങ്കളുടെയും ഋഷിയുടെയുമൊക്കെ സാന്നിധ്യം ഉണ്ടോ എന്ന് മാത്രമാണ് .

waiting new story
- രാജാ

JOSEPH • 09-02-2024 19:30

കട്ട കമ്പി ഐറ്റം രാജാവേ ????

മന്ദന്‍ രാജാ • 10-02-2024 09:59

നന്ദി ജൊസഫ് ...

Durga • 09-02-2024 18:59

രാജാവ് എന്നും രാജാവ് തന്നെ...കമ്പി സൈറ്റിൽ കമ്പി കഥകളിലെ രാജാവ്..മദൻ രാജ..Yes the king is back..One & Only king..

മന്ദന്‍ രാജാ • 10-02-2024 09:59

വളരെ നന്ദി ദുര്‍ഗാ ...

ജോബി • 09-02-2024 16:13

ഒന്നും പറയാനില്ല തകർത്തുകളഞ്ഞു
അടുത്ത പാർട്ടിൽ എന്താകുമോ എന്തോ..!

മന്ദന്‍ രാജാ • 10-02-2024 09:58

ചെറിയൊരു പാര്‍ട്ട്‌ കൂടിയുണ്ടാകും ..

നന്ദി ..

Rodin • 09-02-2024 15:59

Next part polikkum ?

മന്ദന്‍ രാജാ • 10-02-2024 09:58

തുടങ്ങിയിട്ടില്ല ...
വരും .... നന്ദി ..

Chathan • 09-02-2024 13:45

2nd

മന്ദന്‍ രാജാ • 10-02-2024 09:57

നന്ദി ...

രാവണൻ • 09-02-2024 13:35

First

മന്ദന്‍ രാജാ • 10-02-2024 09:57

താങ്ക്യൂ ...