0%

Chapter Title : അനുവിന്റെ (ഇന്‍റര്‍) കോഴ്സ്

Author : Kambikathakal Read All Parts 1.6K

കറിയും സലാഡും...എല്ലാവരും അടുക്കളയില്‍ പോയി എടുത്തിട്ടു സോഫയില്‍ വന്നിരുന്നു ടിവിയും കണ്ടു സംസാരിച്ചു ഭക്ഷണം കഴിച്ചു ...

അല്‍പ നേരം കഴിഞ്ഞപ്പോള്‍ അമ്മ കിടക്കാനായി പോയി

" ടിവി കാണുന്നതില്‍ ബുദ്ധിമുട്ടുണ്ടോ ...?"

" ഹേ....ഇല്ല കണ്ടോളു...."

" ഞാന്‍ കുറെ നേരം കഴിഞ്ഞേ കിടക്കൂള്ളൂ ....അനു ഉറക്കം വരുമ്പോള്‍പോയി കിടന്നോ കേട്ടോ ...ഞാനെങ്ങും ജോബിയെ വിളിച്ചു പറയുന്നില്ല ...പഠിക്കുന്നില്ല എന്ന് "

" ഓ ..പിന്നെ ...അല്ലേലും ജോബിക്കറിയാം ഞാന്‍ നന്നായി പഠിക്കൂന്നു"

" ഹോസ്റ്റല്‍ എങ്ങനെയുണ്ടായിരുന്നു ?"

" വല്ലാത്ത ബോറടി ..പിന്നെ എനിക്കൊരു കൂട്ടുകാരിയെ കിട്ടി ...അതില്‍ പിന്നെയാ ഒരാശ്വാസം ആയെ "

" അപ്പൊ ...കൂട്ടുകാരി തനിച്ചായല്ലോ..."

" ഹ്മം ... എനിക്കാണേല്‍ ആരേലും അടുത്തില്ലേല്‍ വല്ലാത്ത ബോറടിയാ .... അവളാണേല്‍ നല്ല കമ്പനിയാ ...നേരം പോകുന്നതറിയില്ല "

" ഹ്മം ...വര്‍ത്തമാനം പറഞ്ഞു സമയം കളയണ്ട ..പഠിച്ചോ "

അല്‍ബി വീണ്ടും ടിവിയിലേക്ക് തിരിഞ്ഞു

നല്ല പെരുമാറ്റം ...സംസാരവും ...ഇവനെ കുറിച്ചാണ് ബിന്‍സി പറഞ്ഞത് ....ഹ ഹ ...അനുവിന് ഉള്ളില്‍ ചിരി വന്നു ....

' അല്‍ബി മുറിയില്‍ തന്നെ കിടന്നോ ....ഞാന്‍ അമ്മേടെ കൂടെയോ ..അല്ലെങ്കില്‍ ഹാളിലോ കിടന്നോളാം "

സോഫയില്‍ തല ചാരി കിടക്കുന്ന ആല്‍ബിയെ കണ്ടു അനു പറഞ്ഞു ....സമയം പതിനോന്നു കഴിഞ്ഞിരുന്നു ....

" വേണ്ട ... അനു ഞങ്ങടെ ഗസ്റ്റല്ലേ ...മുറിയില്‍ കിടന്നോ ....അമ്മ വരുന്നെന് മുന്നേ ഞാന്‍ കമ്പനി വക റൂമിലോക്കെ ആയിരുന്നു ...സോഫാ പോലും കിട്ടില്ല ....പിന്നെ അമ്മേടെ മുറീല്‍

💬 Comments

View all comments