Chapter Title : അനുവിന്റെ (ഇന്‍റര്‍) കോഴ്സ്
ആണിട്ടിരുന്നത്
" അത് ...പിന്നെ ..വേറെ ഡ്രെസ് ഒന്നുമില്ലാത്തത് കൊണ്ട് ...."
" അതിനെന്നാ ...നല്ലതാ ഈ ഡ്രെസ്സില്‍ മോളെ കാണാന്‍ ....ഈ പ്രായത്തില്‍ അല്ലാതെ പിന്നെപ്പോഴാ ഇങ്ങനത്തെ ഡ്രെസ്സൊക്കെ ഇടുന്നെ ..ഇവിടെ എല്ലാരും ഇങ്ങനത്തെ അല്ലെ ...നീ അവിടെ വന്നിരുന്നു എഴുതിക്കോ "
അമ്മ കൈ പിടിച്ചപ്പോള്‍ ആണ് ഹാളിലെ ടേബിളില്‍ പോയിരുന്നു .... അമ്മയും ആല്‍ബിയും സോഫയില്‍ ടിവിയുടെ മുന്നിലും .... അനു ഇടക്കൊന്നു നോക്കിയപ്പോള്‍ ആല്‍ബിയുടെ പാളിയുള്ള തന്‍റെ മേലെക്കുള്ള നോട്ടം കണ്ടു ...അവള്‍ കണ്ടെന്നു മനസിലായപ്പോള്‍ അല്‍ബി പെട്ടന്ന് ടിവിയിലേക്ക് നോക്കി
" നീ നോക്കിക്കോ ...എല്ലാ ആണുങ്ങളെയും പോലെ തന്നാ അവനും......നീയാ ബനിയന്‍ ഒക്കെയിട്ടാല്‍ എതാമ്പിള്ലെരും നോക്കും " ബിന്‍സിയുടെ വാക്കുകള്‍ അനുവിന്റെ മനസിലേക്ക് കയറി വന്നു ...അവള്‍ മനസ്സില്‍ ചിരിച്ചു
'നീയെന്നാ വിളിക്കാതെ വന്നെ ? അല്‍പം സാധനം വാങ്ങനുണ്ടായിരുന്നു....ആട്ടയോക്കെ തീര്‍ന്നു ...വാങ്ങീട്ടു വേണം ചപ്പാത്തി ഉണ്ടാക്കാന്‍ "
" രാവിലെ പറയാന്‍ മേലായിരുന്നോ ? ഇന്നിനിയിപ്പം ഉണ്ടാക്കാന്‍ നിക്കണ്ട ...ഞാന്‍ എന്തേലും പാര്‍സല്‍ വാങ്ങീട്ടു വരാം " അല്‍ബി എഴുന്നേറ്റു
" എടാ ...നീയെവിടുന്നാ വാങ്ങുന്നെ ?"
" അപ്പുറത്തെ ഹോട്ടലീന്ന് ...എന്തെ ?"
" അല്ല ...മോളിവിടെ വന്നിട്ട് ഇങ്ങോട്ടും പോയിട്ടില്ലലോ ..നീയവളെ കൂട്ടി പോയി കഴിച്ചിട്ട് വാ ...എനിക്കെന്തെലും വാങ്ങിയാല്‍ മതി "
ആല്‍ബിയുടെ മുഖം വിടരുന്നത് അനു കണ്ടു
" എന്നാല്‍ അമ്മയും കൂടി വാ ....നമുക്കിന്നു പുറത്തൂന്നു കഴിക്കാം "
" വേണ്ട മോളെ ...ഈ സ്റെപ് കയറാന്‍ പാടാ ...നിങ്ങള്
💬 Comments
View all comments