Chapter Title : അനുവിന്റെ (ഇന്‍റര്‍) കോഴ്സ്
ആല്‍ബിയെ കാണുമോ .... അതോ ഇവന്‍ പേര് പറഞ്ഞത് കൊണ്ടാണോ ഞാന്‍ ആല്‍ബിയെ ഓര്‍ത്തെ ..... അല്ല ... എല്ലാ രാത്രികളിലും അവനല്ലേ എന്‍റെ സ്വപ്നത്തില്‍ ഉണ്ടായിരുന്നത് ... അവനല്ലേ എന്നെ സുഖിപ്പിച്ചത് .....
ചേച്ചീ ...കുപ്പീടെ കാര്യം മറക്കല്ലേ " മുകളില്‍ നിന്ന് അവന്‍ അനുവിന്റെ ഹാന്‍ഡ് ബാഗ് എടുക്കാന്‍ സഹായിച്ചു കൊണ്ട് പറഞ്ഞു .
!! ."..നീ കാരണമല്ലേ ഞാന്‍ പുലര്‍ച്ചെ ഈ സ്വപ്നം കണ്ടത് ......അത് യഥാര്‍ത്ഥ്യം ആകുമെങ്കില്‍,... ഒന്നല്ല ...ഒരായിരം കുപ്പി നിനക്ക് ഞാന്‍ മേടിച്ചു തരും" അനു മനസ്സില്‍ പറഞ്ഞു
അനു ഫ്ലൈറ്റില്‍ നിന്ന് ഇറങ്ങി .... പുറത്തു ആല്‍ബി ഉണ്ടാവുമോ എന്ന ആകാംഷയില്‍..................................
💬 Comments
View all comments