Chapter Title : അനുവിന്റെ കളികൾ [Akash]
ഉണ്ടാക്കിയും കഴിച്ചും അവരുടെ സന്തോഷം ആഘോഷിക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി
കുളിരുകൊരുന്ന തണുപ്പിൽ അഷ്‌റഫിനോട് സംസാരിച്ചുകൊണ്ട് നടക്കുമ്പോ വല്ലാത്തൊരു അനുഭൂതിയിൽ ആയിപ്പോയി അവന്റെ നടപ്പ് സംസാരം കണ്ണുകൾ ഒക്കെയും എന്നെ മറ്റൊരു ലോകത്തേക് കൊണ്ടുപോയി അവന് അടിമപ്പെട്ട അവസ്ഥയിലേക് എത്തിച്ചേർന്നു.
രണ്ടുകുട്ടികൾ ഓടിവന്നു ഞങ്ങൾക്കിടയിലൂടെ പോയപ്പോൾ ആണ് ഞാൻ അമൃതയെയും ശരത്തിനേം ഓർത്തത്
അവരെന്തിയെ
_ പാവങ്ങൾ അവരവിടെ എവിടെയേലും ഉണ്ടാകും
കൂടെ വന്നിട്ട് അവരെങ്ങോട്ടാ പോയത്
_അവര് കമിതാക്കൾ അല്ലേ അവര് സന്തോഷിക്കട്ടെ
അങ്ങനെ അവരിപ്പോ സുഗിക്കേണ്ട
_ നിനക്ക് നല്ല അസൂയ ഉണ്ടല്ലേ നിനക്ക് നിന്റെ ലവറിനെ മിസ്സ് ചെയ്യുന്നത്കൊണ്ട് ആണ്
mm കുറച്ചു മിസ്സ് ചെയ്യുന്നുണ്ട്
_ എനിക് റൂബിയെ മിസ്സ് ചെയ്തു
അവന് വൈഫിനെ മിസ്സ് ചെയ്തു എന്ന് കേട്ടപ്പോൾ അല്പം കുശുമ്പ് അവളോട് തോന്നി
അതിന് റുബി ഇവിടെ ഇല്ലാലോ ഞാൻ മാത്രമേ ഒള്ളു
_നിന്നെ റുബി ആണെന്ന് വിചാരിക്കാൻ പാടില്ലല്ലോ
അതിനെന്താ ഞാൻ റൂബി ആണെന്ന് വിചാരിച്ചോ
_അങ്ങനെ വിചാരിച്ചാൽ നിനക്ക് പ്രായസം ആകും
എനിക്കെന്ത് പ്രായസം
_ അങ്ങനെ ചോദിച്ചാൽ മൊത്തത്തിൽ പ്രായസം ആകും
അതെങ്ങനെ പ്രയാസം ആകും
_ അതിപ്പോ റുബി ആണ് ഇപ്പൊ ഇവിടെ എങ്കിൽ ഞാൻ അവളെ പുറകേന്ന് കെട്ടിപ്പിടിച്ചു നിന്നേനെ
അതാണോ പ്രശ്നം
_ അതൊരു പ്രശ്നം അല്ലേ നിനക്ക് പ്രയാസം ആകില്ലേ അത്
പ്രയാസം അല്ലെലോ
_ അല്ലേൽ പുറകേന്ന് കെട്ടിപിടിച്ചു നിക്കാമായിരുന്നു
അതിനെന്താ നിന്നോ
മൊത്തത്തിൽ ചുറ്റുപാടും നോക്കിക്കൊണ്ട് ഞാൻ തിരിഞ്ഞു നിന്നു അവിടെയെവിടേം ആളുകളെ കാണുവാൻ
💬 Comments
View all comments