0%

Chapter Title : അനുവും ഞാനും പാർട്ട് 1 [Alex Rex]

Author : Kambikathakal Read All Parts 3.1K

തിരിച്ചു വന്നത് ഞാൻ ഉടനെ പാന്റി നിലത്ത് ഇട്ടു
ഞാൻ: അനു സോറി ഞാൻ അറിയാതെ…..
അവൾ ഒന്നും മിണ്ടാതെ ദേഷ്യത്തിൽ എന്നെ നോക്കി നിന്നു
ഞാൻ: അനു പ്ലീസ് ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാ എന്നോട് പിണങ്ങരുത്…..
അനു: എന്നിട്ടാണോ ഈ വൃത്തികേട് കാണിക്കുന്നെ.
ഞാൻ: നീ ഇത് ആരോടും പറയരുത് പ്ലീസ്
അനു: ഇറങ്ങി പോ ആദി എന്റെ റൂമിൽ നിന്ന്…..
ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല പെട്ടന്നു അവിടെന്ന് സ്ഥലം വിട്ടു നേരെ എന്റെ റൂമിൽ വന്നു. വല്ലാത്ത കുറ്റബോധം എന്നെ അലട്ടിക്കൊണ്ടിരുന്നു . അവൾ എന്നെപ്പറ്റി എന്തു കരുതിക്കാണും. ഇനി ഒരുക്കലും അങ്ങനെ ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചു.
കുറെ നാളുകൾ കടന്നുപോയി. അവൾ എന്നോട് ഒരു അകലം പാലിക്കുന്നപോലെ എനിക്ക് തോന്നി. ഇനിയും എന്റെ പ്രണയം തുറന്നു പറഞ്ഞില്ലേൽ അവൾ എന്റെ കൈവിട്ട് പോവും എന്ന് എനിക്ക് തോന്നി. ഞാൻ രണ്ടും കല്പിച്ചു അവളുടെ മുന്നിൽ പോയി.
ആദി: അനു…..
അവൾ മൈന്റ് ചെയ്യാതെ മ്മ് എന്ന് മൂളി
ആദി: അനു എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്
അവൾ ഒന്നും മിണ്ടാതെ ഇരുന്നു
ആദി: അനു എനിക്ക്….. എനിക്ക് നിന്നെ ഇഷ്ടമാണ് ഒത്തിരി…… പണ്ടേ പറയണം എന്ന് കരുതിയതാ……. പക്ഷെ എനിക്ക്……
ഉടനെ അവൾ തിരിഞ്ഞു എന്നെ നോക്കി . ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു . അവൾ വിണ്ടും തിരിഞ്ഞിരുന്നു. എന്റെ വായിൽ നിന്ന് പിന്നെ ശബ്ദം വന്നില്ല. ഞാൻ

💬 Comments

View all comments