Chapter Title : അനുവും ഞാനും പാർട്ട് 1 [Alex Rex]
അങ്ങനെ ഡിപ്രഷനിൽ ആയി. അവളെ ഫേസ് ചെയ്യാൻ ഉള്ള മടി കാരണം അവളുടെ വീട്ടിൽ പോലും ഞാൻ പോക്ക് നിർത്തി. അങ്ങനെ ഇരിക്കെ അടുത്ത പരിപാടികളെ കുറിച്ചുള്ള ഡിസ്കഷൻ ആയി വീട്ടിൽ. അച്ഛന് എന്നെ മെഡിസിൻ വിടണം അമ്മയ്ക്ക് ദൂരെ അയക്കാൻ വയ്യ ഞാൻ ആണേൽ ഇതൊന്നും ചിന്തിക്കാൻ വയ്യാത്ത അവസ്ഥ.
അച്ഛൻ: എടി സുരേന്ദ്രന്റെ മോള് എഞ്ചിനീയറിംഗ് പോവുന്നെന്ന്…. അവൾക്ക് അതാണ് താൽപര്യം
അമ്മ: ആണോ എന്നാൽ ഇവനേം അതിനു തന്നെ വിടാം
അച്ഛൻ: എന്താടാ എഞ്ചിനീയറിംഗ് വേണോ?
വിണ്ടും അവളെ ശല്യം ചെയ്യണ്ട എന്ന് കരുതി ഞാൻ ഇല്ല എനിക്ക് മെഡിസിൻ മതി എന്ന് പറഞ്ഞു. അതാവുമ്പോ ഇനി അവളെ കാണണ്ടല്ലോ. ഒടുവിൽ അങ്ങനെ തന്നെ തിരുമാനിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി എനിക്ക് വാട്സാപ്പിൽ ഒരു പുതിയ നമ്പറിൽ നിന്ന് മെസ്സേജ് വന്നു.
hi…..
ആദി: hi ആരാ????
ഞാനാ അനു
ആദി: അനു നീ എങ്ങനെ??? ഇത് ആരുടെ നമ്പർ?
അനു: അച്ഛൻ എനിക്ക് പുതിയ ഫോൺ വാങ്ങി തന്നു.
ആദി: hmm
അനു: നീ മെഡിസിൻ എടുക്കാൻ പോകുവാണെന്ന് കേട്ടു ?
ആദി: ഹാ അച്ഛനും അതാ താല്പര്യം…. പിന്നെ ഇവിടെന്നു മാറിനിന്നാൽ കൊള്ളാം എന്നു തോന്നി
അനു: അതെന്താ ഇവിടെന്നു പോണെ??
ആദി: അത് പിന്നെ…. അന്നത്തെ സംഭവങ്ങൾ……
അനു: mmm എനിക്ക് നിന്നോട് നേരിട്ട് സംസാരിക്കണം
ആദി: ഇപ്പോഴോ?
അനു: yes….. എല്ലാരും ഉറങ്ങിയിട്ട് നീ ഇങ്ങോട്ട് വാ
ആദി: ഞാൻ ഇങ്ങനെ വരും നിന്റെ
💬 Comments
View all comments