Chapter Title : അനുവും ഞാനും പാർട്ട് 2 [Alex Rex]
ചെയ്തു
പൊന്നു: എന്തുപറ്റി ചെട്ട..?
അനു പെട്ടന്ന് കാല് മാറ്റി
ആദി: ഒന്നൂല്ല ഒരു ഉറുമ്പ് കടിച്ചതാ….
അനു ചിരിക്കാൻ തുടങ്ങി.
പൊന്നു: hmmm sheri sheri…..
ഉടനെ അമ്മ വന്നു
അമ്മ: ഡാ ആ പാലെടുത്ത് കുടിക്ക്.
അനു: (പതിഞ്ഞ സ്വരത്തിൽ) പാൽ അവൻ കുടിച്ചതാ.
അമ്മ: എന്ത്?
അനു: അല്ല അവൻ പാല് കുടിക്കാറുണ്ടോ എന്ന്
അമ്മ: എന്റെ പൊന്നു കൊച്ചേ ഇവന് ഒന്നും കഴിക്കാറില്ല… എങ്ങനെ കഴിക്കാതെ ഇരിക്കാം എന്ന അവൻ നോക്കുന്നെ.
അനു: അതൊക്കെ ഇനി ഞാൻ നോക്കിക്കോളാം അമ്മേ.
പൊന്നു അപ്പോ ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി. ഞാൻ mind ചെയ്യാതെ ഇരുന്നു. ബ്രേക്ഫാസ്റ്റ് കഴിച്ച് ഞങ്ങൾ എല്ലാം എഴുന്നേറ്റ് കൈ കഴുകി. പൊന്നു ബാഗ് ഒക്കെ എടുത്ത് സ്കൂളിലോട്ട് പോയി.
അനു: (പതിയെ എന്റെ കാതിൽ) ഡാ മറ്റേ കാര്യം പറയുന്നില്ലേ?
ആദി: എന്ത്?
അനു: എഞ്ചിനീയറിംഗ്!
ആദി: ഹാ….
ഞാൻ അച്ഛന്റെ അടുത്ത് പോയി.
അച്ഛനോട് എനിക്ക് മെഡിസിൻ വേണ്ട എഞ്ചിനീയറിംഗ് മതി എന്ന് പറഞ്ഞു.
അച്ഛൻ: അതെന്താ ഇപ്പോ ഇങ്ങനെ പറയുന്നേ?
അനു: അല്ല അങ്കിൾ ഞങ്ങൾ ഒരുമിച്ച് എഞ്ചിനീയറിംഗ് എടുക്കാം എന്ന് കരുതി
അച്ഛൻ: hmmm ഓക്കേ…. കോളേജ് ഒക്കെ നോക്കിയോ
അനു: ഞാൻ ഒന്നുരണ്ടെണ്ണം നോക്കി വച്ചിട്ടുണ്ട്…
അച്ഛൻ: ഇവന് കൂടെ പറഞ്ഞുകൊടുക്ക്
അവൾ എന്നേം വിളിച്ചുകൊണ്ട് അവളുടെ റൂമിൽ പോയി. അവളുടെ അച്ഛനും എന്റെ അച്ഛനും ജോലിക്ക് പോയി. അവളുടെ അമ്മ മുകളിലോട്ട് അങ്ങനെ വരാറില്ല. അവൾ റൂമിൽ കേറി കതക്
💬 Comments
View all comments