Chapter Title : അനുവും ഞാനും പാർട്ട് 4 [Alex Rex]
അനു: നീ ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോൾ എന്ത് രസം ആണെന്നോ ….. ഒരു കോളർ കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ……. hmm സാരമില്ല set ആക്കാം…..
അവൾ ഉടനെ എല്ലാ പരുപാടിയും തീർത്ത് എഴുനേറ്റ്
അനു: 5 min സമയം തരും റെഡി ആയി പുറത്ത് ഇറങ്ങണം
അവൾ ഇതും പറഞ്ഞ് പുറത്ത് ഇറങ്ങി….
ഞാൻ ഉടനെ ക്ലോസറ്റിൽ ഇരുന്ന് കാര്യങ്ങൾ സാധിച്ചു……
റെഡി ആയി പുറത്ത് ഇറങ്ങി……
അനു: വേഗം പോക്കോ അമ്മ കണ്ടുപിടിക്കുന്നേന് മുന്നേ. ഞാൻ പറയുമ്പോ വരണം
അവൾ എനിക്ക് നെറ്റിയിൽ ഉമ്മ തന്നിട്ട് കട്ടിലിൽ ഇരുന്നു. ഞാൻ ഡ്രസ് ഒക്കെ എടുത്ത് ഇട്ട് ഇറങ്ങി നേരെ റൂമിൽ വന്നു….. നല്ല പ്രതീക്ഷ ഉണ്ട് അവൾ ഇന്ന് തുറന്ന് തരും…..
കുറെ നേരം കഴിഞ്ഞ് പൊന്നു റെഡി ആയി സ്കൂളിൽ പോയി ,അച്ഛനും പോയി…… ഉടനെ അനു ഫോണിൽ മെസ്സേജ് അയച്ചു
അനു: where are you slave?
ആദി: room മിസ്ട്രസ്!
അനു: you have 1min ടൂ കം ഹിയർ. സ്റ്റാർട്ടിങ് നൗ…..
ഞാൻ എന്റെ ഉള്ള ഉയിരുംകൊണ്ട് അങ്ങോട്ട് ഓടി
സ്റ്റെയർ ചാടി ഇറങ്ങുന്ന കണ്ടിട്ട് അമ്മ ചോദിച്ചു
അമ്മ: എങ്ങോട്ടടാ ഇങ്ങനെ ഭൂമികുലുക്കിക്കൊണ്ട് ഓടുന്നേ???? നിനക്ക് എന്താ പ്രാന്ത് ആയോ?
ആദി: അനു വിളിച്ചു…. കോളേജ് റിസൾട്ട് നോക്കാൻ പോകാൻ പറഞ്ഞു….
അമ്മ: hmmm
ഞാൻ പെട്ടന്ന് തന്നെ അവളുടെ റൂമിൽ എത്തി.
നേരെ അവളുടെ കാലിൽ വീണ് ഉമ്മ വച്ചു…..
അനു: ayy ഇത് എന്തുപറ്റി….. ഇത്ര
💬 Comments
View all comments