0%

Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 1 [Don]

Author : Kambikathakal Read All Parts 681

അൻവറും മൂന്ന് മിസ്ട്രസ്സും 1

Anwarum Moonnu Mistressum Part 1 | Author : Don

ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്, ഇതിന്ന് മുമ്പ് ഓൺലൈനിൽ ഒരു കമന്റ്‌ പോലും ചെയ്തിട്ടില്ല. ഇതൊരു femdom കഥയാണ്. നമ്മൾ മലയാളിക്ക് ഇങ്ങനെയൊരു ലൈഫ്സ്റ്റൈലിനെ കുറിച് കൂടുതൽ അറിയാത്തത് കൊണ്ട് ചിലർക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല, അവർ ദയവ്ചെയ്ത് വായിക്കരുത്. ഈ കഥ ഒരു ലോജിക് ആയി എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്, അതിനാൽ ഓരോ സന്ദർഭവും വിശദീകരിക്കേണ്ടിവരും, ചുരുക്കി പറഞ്ഞാൽ സ്ലോ ബിൽഡ്‌പ് ആയിരിക്കും. ഒരു ആത്മകഥ പോലെ ഉണ്ടാകും. കൂടുതൽ നീട്ടാതെ കഥ തുടങ്ങട്ടെ. *****

എന്റെ പേര് അൻവർ, ഞാൻ ഒരു അനാഥൻ ആണ്. വളർന്നത് ഒരു orphanage-ഇൽ ആണ്. അവിടന്ന് വളരെ ആത്മാർത്ഥതയോടും കഷ്ടപ്പെട്ടും പഠിച്ചു ഇപ്പോൾ ദുബായിൽ ഒരു IT കമ്പനിയിൽ വർക്ക്‌ ചെയുന്നു. റൂം കമ്പനിയുടെ വക ആയതോണ്ട് ഒരു ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്, ഒരു ഫിലിപിനോ റൂംമേറ്റും ഉണ്ട്. ഞാൻ ഓഫീസിൽ മെട്രോയിൽ ആണ് പോകാറ്, അതോണ്ട് റൂമിൽ നിന്ന് കുറച്ചു നടക്കണം. അങ്ങനെ പോകുന്ന വഴിയിൽ അതികം ദിവസവും 2, 3 ആഫ്രിക്കൻ സ്ത്രീകളെ കാണാറുണ്ട്. സാധാരണ അങ്ങനെ ഉള്ളവരൊക്കെ സെക്സ് വർക്കർ ആയിരിക്കും. പക്ഷെ അതിൽ ഒരുത്തിയെ കാണാൻ നല്ല ഗ്ലാമർ ഉണ്ടായിരുന്നു. അവൾ എന്നെ കാണുമ്പോൾ ചിരിക്കാറുണ്ട്, ഞാൻ തിരിച്ചും ചിരിക്കാറുണ്ട്. സ്ത്രീകളെ കാണുമ്പോൾ കാൽ വിറക്കുന്ന ഞാൻ മാക്സിമം ഈ കണ്ടുമുട്ടൽ ഒഴിവാകാൻ ശ്രമിക്കാറുണ്ട്, മാത്രമല്ല ആരെങ്കിലും കാണ്ടാൽ എന്ത് വിചാരിക്കും

💬 Comments

View all comments