0%

Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 11 [Don] [ Climax]

Author : Kambikathakal Read All Parts 1.3K

മുഖത്തു ലൈറ്റ് ആയി മേക്കപ്പ്. അവൾ എന്നെ കണ്ണാടിയുടെ നേരെ ഇരുത്തി. എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. സുന്ദരി എന്ന് പറഞ്ഞാൽ കണ്ണുപൊട്ടൻ വരെ നോക്കിപോകും. കമ്മലും പിന്നെ ഒരു ലവിന്റെ ലോക്കറ്റ് ഉള്ള ഒരു നേരിയ സ്വർണമാലയും ഇട്ടുതന്നു. പിന്നെ ഒരു ലേഡീസ് ബാഗും, ഹൈ ഹീലും.

ആൻഡ്രിയ : പോകാം?

ഞാൻ : എങ്ങോട്ട്?

ആൻഡ്രിയ : ചെറിയ ഷോപ്പിംഗ് നടത്തി, എന്റെ വീട്ടിലേക്ക് പോകാം. ഇതിനുള്ളിൽ തന്നെ ഇരുന്നാൽ നിനക്ക് പെണ്ണും ആണും തമ്മിലുള്ള വ്യത്യാസം എങ്ങനെ അറിയൽ?

അത് ശെരിയാണ്.

ഞാൻ : ഓക്കേ പോകാം.

അങ്ങനെ നമ്മൾ വണ്ടിയിൽ കയറി ഒരു മാളിൽ എത്തി. എല്ലാവരുടെയും നോട്ടം നമ്മളിലേക്ക്. അതായത് എന്നിലേക്ക്. ചിലവരുടെ നോട്ടം കണ്ടപ്പോൾ പ്രെഗ്നന്റ് ആവുമെന്ന് തോന്നി. അത്രക്കും തീക്ഷണതയായിരുന്നു ആ നോട്ടത്തിന്. തെണ്ടികൾ... നമ്മൾ നേരെ പോയി എനിക്ക് വേണ്ട ഡ്രെസ്സും ഓർണമന്റ്സും മേക്കപ്പ് സെറ്റുമൊക്കെ വാങ്ങി. ഭക്ഷണവും അവിടന്ന് തന്നെ കഴിച്ചു. ഭക്ഷണം വിളമ്പിയ വൈറ്റെർ ചെറിയ പയ്യനായിരുന്നു. അവൻ എന്നെ ഇമ്പ്രെസ്സ് ചെയ്യാൻ കാണിച്ച കാട്ടിക്കൂട്ടൽ കണ്ടപ്പോൾ ചിരിവന്നു. നമ്മൾ ആൻഡ്രിയയുടെ വീട്ടിൽ എത്തി. ഒരു വലിയ ഫ്ലാറ്റ് ആണ്. അതിലെ ഏറ്റവും മുകളിലെ നിലയിലാണ് ഇവളുടെ വീട്. വീട് നല്ല മോഡേൺ ലുക്കിൽ അലങ്കരിച്ചിട്ടുണ്ട്. അവൾ എന്റെ റൂം കാണിച്ചുതന്നു.

ആൻഡ്രിയ : നീ കുളിച് ഫ്രഷ് ആയിട്ട് വാ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം ഞാൻ അപ്പുറത്തെ റൂമിൽ ഉണ്ട്.

ഞാൻ : ഓക്കേ മാഡം.

അതും പറഞ്ഞു

💬 Comments

View all comments