Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 3 [Don]
കുറച്ചു പൊക്കി നോക്കി, അടി കൊണ്ട പാട് പുറത്തുണ്ട്, പാട് കണ്ടപ്പോൾ നല്ല പവറിലാണ് കിട്ടിയത് എന്ന് തോന്നി. ഞാൻ അവിടെ മെല്ലെ തടവികൊടുത്തു.
മിയ : "അവിടെ തൊട്ട് വീണ്ടും വേദനിപ്പിക്കല്ലേടാ തെണ്ടി". എന്ന് പറഞ് അവൾ എന്റെ കൈ തട്ടി. ഞാൻ സോറി പറഞ് അവിടന്ന് പോയി.
ജെന്നിയും സാറയും ടിവി നോക്കുന്നുണ്ട്, ഞാൻ അവിടേക്ക് പോയി ജെന്നിയുടെ അടുത്തിരുന്നു, എന്നിട്ട് അവളെ ഇങ്ങനെ ശിക്ഷിക്കണ്ടായിരുന്നു എന്ന് പറഞ്ഞു. ജെന്നി എന്നോട് താഴെ ഇരുന്ന് അവളുടെ കാൽ മസ്സാജ് ആക്കിക്കൊടുക്കാൻ പറഞ്ഞു, ഞാൻ താഴെ ഇരുന്ന് അങ്ങനെ ചെയ്തു.
ജെന്നി : നിന്നോട് ഞാൻ അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞത് ഇത് കൊണ്ടാണ്, നിനക്ക് ഇതൊന്നും ശീലമില്ല, പക്ഷെ ഇത് നമ്മൾ 4 ( ദിവ്യ )പേരും ചേർന്ന് ഉണ്ടാക്കിയ ഒരു നിയമം ആണ്. എന്ത് തെറ്റ് ചെയ്താലും അത് വേറൊരാൾ അറിഞ്ഞില്ലെങ്കിൽ കൂടി ആ തെറ്റ് ഏറ്റ്പറഞ്ഞു ശിക്ഷയും വാങ്ങും. അത്രക്കും ക്ലോസ് ഫ്രണ്ട്‌സ് ആണ് നമ്മൾ, നിന്നെ ഇങ്ങനെ പെൺവേഷം കെട്ടിച്ചത് നിന്നെ മെല്ലെ നമ്മുടെ കൂടെ ചേർക്കാൻ വേണ്ടിയാണ്, ഇതുപോലുള്ള പല പരീക്ഷണങ്ങളും നിനക്ക് മുമ്പിൽ ഉണ്ടാകും അതൊക്കെ നീ പാസ്സായാൽ നിന്നെ നമ്മളിൽ ഒരാളായി ചേർക്കും. അതിന്ന് മുമ്പ് നീ റെഡി ആയി എന്ന് തോന്നിയാൽ നിന്നെ ട്രൈനിങ്ങിന്ന് വിടും, അവിടെ ഒരു വർഷം നിന്റെ യജമാനതി/യജമാനൻ ന്റെ കീഴിൽ പൂർത്തിയാക്കിയാൽ നിനക്ക് നമ്മുടെ കൂടെ കൂടാം, ഇല്ലെങ്കിൽ നീ ഇങ്ങോട്ട് സെക്കന്റ് ചാൻസും ചോദിച്ചു വരരുത്, നമ്മളെ
💬 Comments
View all comments