Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 3 [Don]
സാറ : പൊന്നുമോന്ന് സ്വന്തമായി ഒരു റൂമുണ്ടല്ലോ?? എന്റെ ചക്കരക്കുട്ടൻ അവിടെ കിടന്നാൽ മതി, പിന്നെ പോകുമ്പോൾ ഡോർ അടക്കാൻ മറക്കണ്ട.
ഞാൻ നിരാശനായി പുറത്തേക്കിറങ്ങി, അപ്പോൾ നമ്മുടെ സൈക്കോ അവിടെ നില്കുന്നുണ്ട്.
മിയ : എന്താടാ ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ?? നീ എന്റട്ത് കിടന്നോടാ... എനിക്ക് പ്രശ്നമൊന്നുമില്ല.
ഞാൻ അവളെ തൊഴുത് നമ്മളെ വിട്ടേക്ക് എന്ന് പറഞ്ഞു എന്റെ റൂമിലേക്ക് പോയി. കുറെ സമയം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കും വരുന്നില്ല. മിയ സ്നേഹത്തോടെ എന്നെ വിളിച്ചിട്ടും ഞാൻ അങ്ങനെ പറഞ്ഞതിൽ എനിക്ക് എന്തോപോലെ ആയി. പക്ഷെ അവളുടെ ഇതേപോലുള്ള സ്നേഹത്തിൽ വീണിട്ടാണ് പലപ്പോഴും പണി കിട്ടിയിട്ടുള്ളത്. ഞാൻ അങ്ങനെ പറഞ്ഞതിൽ അവൾക്ക് വിഷമമൊന്നും ഉണ്ടാവില്ല പക്ഷെ എനിക്ക് അങ്ങനെ വിട്ട്കളയാൻ തോന്നിയില്ല. ഞാൻ അവളുടെ റൂമിൽ പോയി, അവൾ ഫോണിൽ കളിക്കുകയാണ്, നേരെ അവളുടെ അടുത്ത് പോയി കിടന്നു, രാവിലെ അടികിട്ടിയതിന്ന് ഒന്നുടെ സോറി പറഞ്ഞു.
മിയ : നിന്റെ സോറി കൊണ്ട് എന്റെ വേദന പോകുമോ? പിന്നെന്തിനാ നീ സോറി പറയുന്നത്?
ഞാൻ : എടി നിന്നെ പോലെ മനസ്സാക്ഷി ഇല്ലാത്തതല്ല എല്ലാവരും, അതിന്ന് മനസ്സിൽ കുറച്ചു സ്നേഹം വേണം.
മിയ : അപ്പോൾ നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
ഞാൻ : നിന്നെ മാത്രമല്ല നിങ്ങൾ 3 പേരെയും ഞാൻ സ്നേഹിക്കുന്നുണ്ട്.
മിയ : 3 പേരെ ഒരേസമയം സ്നേഹിക്കാൻ കുറെ പണിയില്ലേ, നീ എന്നെ മാത്രം സ്നേഹിച്ചോടാ, കൂട്ടത്തിൽ ഏറ്റവും ഗ്ലാമർ എനിക്കല്ലേ???.
ഞാൻ : നിന്നോട് അല്പം കേധം തോന്നി
💬 Comments
View all comments