Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 4 [Don]
അവളോട് ചോദിക്കരുത്.
ജെന്നി : ആ.. ഓക്കേ..
2 ദിവസം സാറ പുറത്തൊന്നും ഇറങ്ങിയില്ല. അവൾക്കുള്ള ഭക്ഷണവും മറ്റുകാര്യങ്ങളും ഞാൻ റൂമിൽ കൊണ്ടുപോയി കൊടുത്തു. അപ്പോഴൊക്കെ അവൾ അവിടെ ഇരുന്നു കരഞ്ഞതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. എനിക്കാണേൽ അവളെ ഈ അവസ്ഥയിൽ കാണുമ്പോൾ സങ്കടവും ആകുന്നു.
ഞാൻ : "എടി, ഇനി എത്ര നാളെന്നുവെച്ചാണ് ഇങ്ങനെ ഇരിക്കൽ... നീ റൂമിൽ നിന്ന് പുറത്തേക്കിറങ്ങ്. ആ പഴയ സാറയായി തിരിച്ചുവാ".
ഇതും പറഞ്ഞു ഞാൻ അവളെ പുറത്തേക്ക് പിടിച്ചു വലിച്ചുകൊണ്ടുപോയി. ഒന്നിച്ചിരുന്നു ടിവി കണ്ടു. ഞാൻ നിലത്തിരുന്ന് അവളുടെ കാൽ മസ്സാജ് ആക്കികൊടുത്തു. അങ്ങനെ ദിവസങ്ങൾ കടന്നപോയി, സാറ പഴയ സാറ ആയി.
ഒരുദിവസം ഞാൻ ഉറങ്ങുമ്പോൾ അടുത്ത് ആരോ കിടക്കുന്നതുപോലെ അനുഭവപ്പെട്ടു. ഉറക്ക് കൊണ്ട് കണ്ണ് തുറക്കാൻ പറ്റുന്നില്ല. ഞാൻ സാറ ആയിരിക്കുമെന്ന് വിജാരിച് അവളെ കെട്ടിപ്പിടിച്ച് കിടന്നു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ഞാൻ ഞെട്ടി. ദൈവമേ... വിദ്യ. ഇവളെന്താ ഒരു മുന്നറിയിപ്പുമില്ലാതെ വന്നത്. ഞാൻ കുളിച് കിച്ചണിൽ പോയി ചായകുടിച്ചു. ജെന്നിയും സാറയും ടിവി നോക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് പോയി.
ഞാൻ : വിദ്യയെന്താ പെട്ടന്ന് വന്നത്.
സാറ : പെട്ടന്നല്ലല്ലോ, കുറേ ആയില്ലേ അവൾ പോയിട്ട്. ഇനി കുറച്ചു നാൾ അവൾ ഇവിടെ ഉണ്ടാകും.
ഞാൻ : എന്നാൽ ഞാൻ കുറച്ചുനാൾ എന്റെ കമ്പനി റൂമിൽ പോയി താമസിക്കട്ടെ. ഞാൻ അവളുടെ റൂമിൽ താമസിക്കുമ്പോൾ അവൾക്ക് ബുദ്ധിമുട്ടാവില്ലേ.
ജെന്നി : അവൾക്ക് അതൊന്നും പ്രശ്നമല്ല, നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നീ സാറയുടെ റൂമിൽ താമസിച്ചോ.
ഞാൻ ഒരു
💬 Comments
View all comments