Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 4 [Don]
നിന്റെ ലേലം കഴിയുന്നതുവരെ അവിടെ നിൽക്കണം, വസ്ത്രം ഇല്ലാതെ.. അവിടെ കുറെ ആൾകാർ ഇരിക്കുന്നുണ്ടാവും.. അവർക്ക് നിന്നെ ഇഷ്ടപ്പെട്ടാൽ അവർ നിന്നെ ലേലം വിളിച്ചെടുക്കും.
ഞാൻ : നിങ്ങളുമുണ്ടാവില്ലേ??? നിങ്ങൾക്ക് എന്നെ വിളിച്ചെടുത്തൂടെ???
സാറ : ഇല്ല നമ്മൾക്ക് പറ്റില്ല.
ഞാൻ : എടി എനിക്ക് പോകണ്ട, നമുക്ക് വേറെ എവിടെയെങ്കിലും താമസം മാറാം.
സാറ : അത് പറ്റില്ല അൻവറെ.. ഞാൻ പറഞ്ഞല്ലോ അവർ വലിയൊരു മാഫിയ ആണ്. നമ്മൾ എവിടെ പോയാലും അവർ കണ്ടുപിടിക്കും. പിന്നെ പറയാൻ മറന്നുപോയി... ജാക്കിനെ അവർ പിടിച്ചു.
ഞാൻ : പിടിച്ചോ!!!.. എന്നിട്ട് അവനെ എന്ത് ചെയ്തു?
സാറ : "അത് നീ അറിയാതിരിക്കുന്നതാണ് നല്ലത്, അവൻ ഇനി കിടന്നിടത്തുനിന്ന് എഴുന്നേൽക്കില്ല.
ഇത് കേട്ടപ്പോൾ കുടുങ്ങിയ കുരുക്കിന്റെ ആഴം മനസ്സിലായി.
ഞാൻ വീണ്ടും ചെഗുത്തന്റെയും കടലിന്റെയും നടുവിലായി. ഒരു ഭാഗത്ത് സാറയെ നഷ്ടപ്പെടുമെന്ന പേടി മറുഭാഗത്ത് വേറൊരാളുടെ കീഴിൽ അടിമയായി കഴിയേണ്ട പേടി. ഞാൻ ഈ ഗ്രൂപ്പിൽ പെടാത്തത് കൊണ്ട് എനിക്ക് വേണമെങ്കിൽ പോകാൻ പറ്റുമായിരിക്കും. പക്ഷെ അത് ചോതിച്ചാൽ സാറക്ക് വിഷമമാവും, മാത്രമല്ല അവളെ എനിക്ക് നഷ്ടമാവുകയും ചെയ്യും . ഒരു വല്ലാത്ത കുരുകായിപ്പോയി.
ഞാൻ : എടി ട്രൈനിങ്ങിന്ന് പോകുന്നത് കുറച്ച് നാളത്തേക്ക് നീട്ടാൻ പറ്റുമോ??? ഞാനും സാറയും ഇന്ന് തുടങ്ങിയതല്ലേ ഉള്ളൂ??? പ്ലീസ്...
ജെന്നി : ഇല്ല അൻവറെ, ഇപ്പോൾ തന്നെ നീ കുറെ ലേറ്റ് ആണ്. നീ പോയെ പറ്റൂ. ഇല്ലെങ്കിൽ സാറ പോകേണ്ടിവരും. നിങ്ങൾ തമ്മിലുള്ള ബന്ധം അവർക്ക് അറിയാം.
ഞാൻ
💬 Comments
View all comments