Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 6 [Don]
അവളോട് bye പറഞ്ഞു അവിടന്ന് ഇറങ്ങി. മുമ്പ് ഉണ്ടായ നാണമൊക്കെ പോയി. ഇങ്ങനെ ചെയുന്നവരെയും അംഗീകരിക്കുന്ന ആൾകാർ ഉള്ളതിൽ ഞാൻ സന്തോഷിച്ചു. ഞാൻ തല ഉയർത്തി തന്നെ പുറത്തിറങ്ങി നടന്നു. അപ്പോൾ അഞ്ജനയും സ്വാതിയും അടുത്തുവന്നു ഗുഡ് ബോയ് എന്ന് പറഞ്ഞു.
പിന്നെ നമ്മൾ ലേഡീസ് ഡ്രസ്സ് ഷോപ്പിൽ പോയി 5 സാരിയും അതിൽ ഒന്ന് സെറ്റ് സാരിയായിരുന്നു, പിന്നെ കുറച്ച് സ്‌കിർട്ട്, ടോപ്, മിഡി, ചുരിദാർ, ലെഗ്ഗിൻസ് ഇവയൊക്കെ വാങ്ങി, ചെരുപ്പ് കടയിൽ കയറി. അവിടന്ന് ഹീൽ ഉള്ള 4 ചെരുപ്പ് വാങ്ങി. അതിന്റെ ഹീൽ വളരെ നേരിയതായിരുന്നു. 4 ഇഞ്ച് നീളമുണ്ടാകും. അത് ഇട്ടപ്പോൾ ഏറ്റവും മുകളിലുള്ള സാധനം എത്തിപ്പിടിക്കാൻ നമ്മൾ കാൽ പൊക്കി നില്കലില്ലേ അത്പോലെയാണ് തോന്നിയത്. അത് ഇട്ട് നടക്കുന്ന കാര്യം ഓർത്തപ്പോൾ തന്നെ കാൽ വേദനിക്കാൻ തുടങ്ങി. പിന്നെ അവരും രണ്ട് മൂന്നു ചെരുപ്പെടുത്തു. അത് ചെരുപ്പാണോ ഷൂ ആണോ എന്ന് അറിയില്ല. കണ്ടപ്പോൾ കൺസ്ട്രക്ഷൻ വർക്കർ ഇടുന്ന പോലത്തെ ഷൂ ആയിരുന്നു. തുട വരെ എത്തും അത് ഇട്ട് കഴിഞ്ഞാൽ. ഇംഗ്ലീഷ് സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട് ഇതുപോലത്തെ ചെരുപ്പ്. അവരെടുത്ത ചെരുപ്പിന്റെ ഹീൽ വളരെ നേരിയതായിരുന്നു. നല്ല വലിപ്പവും ഉണ്ട്. അതൊക്കെ ഇട്ട് എങ്ങനെയാ നടക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. ചെറുങ്ങനെ ഒന്ന് മാറിയാൽ കാൽ ഉളുക്കി നിലത്തു വീഴും.
അതും കഴിഞ്ഞ് നേരെ പോയത് ടൈലർ ഷോപ്പിൽ ആണ്. സാരിയുടെ ബ്ലൗസും, ചുരിദാറും അടിക്കാൻ. അവിടെയെത്തിയപ്പോൾ അഞ്ജനയും സ്വാതിയും കാൾ കണക്ട് ചെയ്ത് കുറച്ചു മാറി നിന്നു. അവിടെ
💬 Comments
View all comments