Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 8 [Don]
അവർ എന്റെ ഡ്രെസ്സിന്റെ കാര്യാണ് ചോദിക്കുന്നതെന്ന് മനസ്സിലായി.
ഞാൻ : ഞാൻ അനാഥ ആണ് സിസ്റ്റർ, എനിക്ക് അങ്ങനെ പറയാൻ മാത്രം ആരുമില്ല.
നേഴ്സ് : അപ്പോൾ അവർ നിന്റെ ചേച്ചിമാർ അല്ലെ??
അപ്പോഴാണ് അവർ എന്നെ അനിയൻ ആയിട്ടാണ് പരിചയപ്പെടുത്തിയത് എന്ന് മനസ്സിലായത്.
ഞാൻ : എന്റെ നേരെ ചേച്ചിമാർ അല്ല, ഒരു അകന്ന റിലേഷനിൽ ഉള്ളതാണ്.
നേഴ്സ് : അത് നിന്റെ ഭാഗ്യം ആണ്, നിന്നെ സ്വന്തം ഫാമിലിയിൽ നിന്ന് തന്നെ സപ്പോർട്ട് ചെയ്യാൻ ആളുണ്ടല്ലോ... ഇങ്ങനെ വസ്ത്രം ധരിക്കുന്നത് കൊണ്ട് പേടിക്കുകയൊന്നും വേണ്ടാട്ടോ... നിനക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചോ... ഇപ്പോൾ ചിലർക്ക് കണ്ണ് കടി ഉണ്ടാകുമെങ്കിലും കുറച്ച് കഴിഞ്ഞാൽ ലോകം നിങ്ങളെ അംഗീകരിക്കും.
ആ സ്ത്രീക്ക് അറിയില്ലല്ലോ എന്റെ അവസ്ഥ.
ഞാൻ : സിസ്റ്റർ, കാത് കുത്താതെ കമ്മൽ ഇടാൻ പറ്റില്ലേ??
നേഴ്സ് : പറ്റും, പക്ഷെ കാത് കുത്തുന്നതാണ് നല്ലത്. നിന്റെ ചേച്ചി പറഞ്ഞിരുന്നു, നീ കാത് കുത്തെണ്ടാ എന്ന് പറയുമെന്ന്. നിങ്ങൾക്ക് തന്നെ ഒരു കോൺഫിഡൻസ് ഇല്ലെങ്കിൽ പിന്നെങ്ങനെയാ ലോകം നിങ്ങളെ അംഗീകരിക്കൽ. എലാവരുടെയും മുന്നിൽ തല ഉയർത്തി നടക്കണം. ആരെയും പേടിക്കണ്ട.
അതും പറഞ് ആ സ്ത്രീ ഒരു ഗൺ പോലെയുള്ള സാധനം എടുത്തുകൊണ്ടു വന്നു.
നേഴ്സ് : ചെറിയ വേദന ഉണ്ടാകും, പേടിക്കണ്ട.
ഇത് നിവിൻ പോളി ആസിഫിനോട് പറഞ്ഞ പോലെ " സ്പീഡ് പേടിയുണ്ടോ " എന്ന് ചോദിച്ചപോലെ ആയി. ഞാൻ അനുഭവിച്ച വേദനയുടെ ഇടയിൽ നിങ്ങൾ പ്രസവിക്കുമ്പോൾ ഉണ്ടാകുന്ന വേദനയൊക്കെ കടലിലെ ഒരു തുള്ളി
💬 Comments
View all comments