0%

Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 9 [Don]

Author : Kambikathakal Read All Parts 766

പുറത്ത് പോകുക എന്നായിരുന്നു, പക്ഷെ ഇവർ ഇളവ് തന്നത്കൊണ്ട് വണ്ടിയിൽ തന്നെ ഇരുന്നാൽ മതിയെന്ന് പറഞ്ഞു. എന്റെ ഈ "മാറും" അത്പോലെതന്നെയാണ്.

അതും പറഞ് ഞാൻ ആ ഡസ്റ്റർ. കുറച്ചു പൊക്കി കാണിച്ച് കൊടുത്തു.

ഈ സമയം വേറൊരു പോലീസുകാരൻ വണ്ടി മൊത്തം ചെക്ക് ചെയ്തു.

പോലീസ് : ബെറ്റ് എന്തായിരുന്നു?

ഞാൻ : അത് സർ ആർക്കാണ് പവർ കൂടുതൽ എന്നായിരുന്നു. ആണിനോ അതോ പെണ്ണിനോ. അപ്പോൾ നമ്മൾ 3 ആൾക്കാരെ പ്രോപ്പോസ് ചെയ്യണം, ഞാൻ 3 പെണ്ണിനെ ഇവർ 3 ആണിനെ. പക്ഷെ ഒരു പെണ്ണ് പ്രൊപ്പോസ് ചെയ്താൽ ഏത് കുരുടൻ ആയാലും യെസ് പറയുമല്ലോ. അങ്ങനെ ഞാൻ തോറ്റു.

പോലീസ് : അപ്പോൾ ആണുങ്ങൾ വെറും വായിനോക്കികൾ എന്നാണോ നിങ്ങൾ പറയുന്നത്?

ഞാൻ : അങ്ങനെയല്ല, പക്ഷെ ഒരു പെണ്ണ് വിചാരിച്ചാൽ എന്ത് നടത്താൻ പറ്റും, അതാണ് ബെറ്റിന്റെ ലക്ഷ്യം. ഉദാഹരണത്തിന് പെൺ വേഷം ഇട്ടു നിൽക്കുന്ന ഞാൻ, ഇവരെക്കൊണ്ടല്ലേ ആണായ ഞാൻ ഇങ്ങനെ നില്കുന്നത്.

പോലീസ് : ശെരി... ഇതൊക്കെ വീട്ടിൽ ചെയ്താൽ മതി... അടുത്ത പ്രാവശ്യം ഇങ്ങനെ വല്ലതും കണ്ടാൽ പിടിച് അകത്തിടും. ഇപ്പൊൾ പോയിക്കോ.

അതും പറഞ് അവർ ഐഡിയുടെ ഫോട്ടോ എടുത്ത് നമ്മളെ വിട്ടു. ആശ്വാസവും നിരാശയും ഒരേ സമയം എന്നെ പിടികൂടി. എനിക്ക് രക്ഷപ്പെടാനുള്ള ചാൻസ് ആണ് ഇപ്പോൾ ഞാൻ തുലച്ചുകളഞ്ഞത്. പക്ഷെ രക്ഷപ്പെട്ടാലും ജീവിക്കേണ്ടത് ആ പഴയ ബോർ ലൈഫ് ആണ്. ചിലസമയത് ദേഷ്യം തോന്നുമെങ്കിലും അവസാനം ആകുമ്പോഴേക്കും എല്ലാം ഇഷ്ടപ്പെടും. നോർമൽ ലൈഫിലും

💬 Comments

View all comments