Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 9 [Don]
നിനക്ക് നല്ലോണം ചേരുന്നുണ്ട്.
ഞാൻ വെറുതെ ചിരിച്ചുകൊടുത്തു. അവർ ആദ്യം സാരിയുടെ ബ്ലൗസ് ഇട്ടുതന്നു. അതാണെങ്കിൽ ചെറിയ കൈയുള്ള ലോ കട്ട് ബ്ലൗസാണ് മാത്രമല്ല പിറകിൽ കയറൊക്കെ ഉണ്ട്. അത് ഇട്ടുതന്ന് കണ്ണാടിയിൽ കാണിച്ചു തന്നു. ഹിന്ദി സിനിമ നടികൾ മാത്രേ ഞാൻ ഇങ്ങനത്തെ ബ്ലൗസ് ഇടുന്നത് കണ്ടുള്ളു. അപ്പോഴൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇതുപോലത്തെ വസ്ത്രം ധരിക്കുമെന്ന്
ഞാൻ : ബ്ലൗസ് കറക്ട് ആണ്. ബില്ല് എഴുതിക്കോളൂ.
ടൈലർ : അപ്പോൾ ചുരിദാർ പാകമാകുന്നുണ്ടോന്ന് നോക്കണ്ടേ!!??.
അതും പറഞ് ബ്ലൗസ് ഊരി. എന്നിട്ട് ചുരിദാർ ഇട്ടുതന്നു. അപ്പോഴേക്കും രണ്ടാമത്തെ സ്ത്രീ അകത്തേക്ക് വന്നു. എന്നെ നോക്കി പുഞ്ചിരിച്ചു.
ടൈലർ 2: കഴിഞ്ഞപ്രാവശ്യം മോൻ തിരക്കിട്ട് പോയപ്പോൾ ചോതിക്കാൻ വിട്ടുപോയി, മോന്റെ പേരെന്താണ്?? ബില്ലിന്റെ കോപ്പി വരെ വാങ്ങാതെയല്ലേ ഓടിയത്..
അതും പറഞ് അവർ ചിരിച്ചു.
ടൈലർ 1: എടി... മോൻ അല്ല മോൾ.
ടൈലർ 2 : ohh സോറി മോളെ... ഞാൻ പെട്ടന്ന് കണ്ടപ്പോൾ....
ഞാൻ ആകെ ചമ്മി നാണംകെട്ട് നാറി.
ടൈലർ 2 : മോളെ പേരെന്താണ്?
സ്വാതി : നിനക്ക് മിഞ്ഞാന്ന് ഇട്ടുതന്ന പേര് പറഞ് കൊടുക്ക് മോളെ...
അവൾ എന്നെ ആക്കി പറഞ്ഞു, എന്നിട്ട് ഉറക്കെ ചിരിച്ചു. ഞാൻ നാണം വന്ന് തലയാട്ടി.
ഞാൻ : രാധിക എന്നാണ് എന്റെ പേര്.
ടൈലർ 1: നല്ല പേരാണല്ലോ.
ടൈലർ 2 : മോൾക്ക് ചുരിദാർ നന്നായി ചേരുന്നുണ്ട്. മോൾ എന്തിനാ പുരുഷന്മാരുടെ വസ്ത്രം ധരിക്കുന്നത്!!
ഞാൻ എന്താ പറയേണ്ടത്
💬 Comments
View all comments