0%

Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 9 [Don]

Author : Kambikathakal Read All Parts 762

വഴി ഇല്ലാത്തോണ്ട് ഞാൻ ഫുട്പാത്തിൽ കയറി നിന്നു. ഉച്ച സമയം ആയത്കൊണ്ടും ചൂടുള്ളത് കൊണ്ട് തെരുവിൽ ആൾകാർ കുറവാണ്. എന്നാലും ഓരോ ആൾകാരുടെയും നോട്ടം തീചൂള പോലെ തറച്ചു കയറി. അവരോടൊക്കെ ചോദിക്കുന്നെങ്കിലും ആരും മൈൻഡ് ആകുന്നില്ല. അവസാനം ഒരാളെ നിർത്തി ചോദിച്ചു. അയാൾ അടിമുടി നോക്കിയിട്ട് മുടി കൂടി വളർത്തണം എന്ന് പറഞ്ഞു പോയി. പിന്നെ ഒരു ഗ്രൂപ്പ്‌ ഫാമിലി വന്നു. അവരോട് ചോദിച്ചപ്പോൾ അവർ നല്ലതാണെന്നു പറഞ്ഞു. അങ്ങനെ അവർ ഏല്പിച്ചത് പ്രതീക്ഷിച്ചതിലും വേഗം കഴിഞ്ഞു. വണ്ടിയുടെ അടുത്ത് പോയി. ഡോർ തുറക്കാൻ നോക്കിയപ്പോൾ തുറക്കുന്നില്ല. ഞാൻ ഗ്ലാസിന് മുട്ടിയിട്ട് തുറക്കാൻ പറഞ്ഞു. അഞ്ജന ഗ്ലാസ്‌ താഴ്ത്തി.

അഞ്ജന : നീ എവിടെക്കാ ഇത്ര തിരക്കിൽ. നമുക്ക് കുറച്ചു സാധനം വാങ്ങാനുണ്ട്.

ഞാൻ : മാഡം ഈ വേഷത്തിൽ ഞാൻ ഷോപ്പിൽ കയറിയാൽ അവർ എന്നെ പിടിച്ചുപുറത്താകും.

അഞ്ജന : ആണോ... എന്നാൽ ആരാണ് എന്റെ രാധികമോളെ പുറത്താകുന്നതെന്ന് എനിക്കൊന്നു കാണണമല്ലോ.

ഞാൻ : മാഡം... ചിലപ്പോൾ പോലീസ് മഫ്തിയിൽ ഉണ്ടാവും. അവരെങ്ങാനും പിടിച്ചാൽ... എന്റെ കാര്യം പോട്ടെ, ഞാനൊരു തെരുവ് വേശ്യായെപോലെയാണ് ഉള്ളത്. പക്ഷെ നിങ്ങളെ കാര്യം അങ്ങനെയല്ലല്ലോ...

അവരെ ഞാൻ ഒന്ന് പൊക്കിയടിച്ചു. അവൾ കുറച്ചു സമയം ആലോചിച്ചു.

അഞ്ജന : നീ പറഞ്ഞത് ശെരിയാണല്ലോ... ഞാൻ അത് ചിന്തിച്ചില്ല...

ഞാൻ : താങ്ക്യു മാഡം, ഡോർ തുറക്കാമോ?

അഞ്ജന : നീ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയേ!!

ഞാൻ : എന്തിനാണ് മാഡം!!

അഞ്ജന : നീ നോക്..

ഞാൻ

💬 Comments

View all comments