0%

Chapter Title : അപകടം തന്ന് പുതുജീവിതം1 [Sangalpa kadhakaran]

Author : kkstories Read All Parts 8K

സ്നേഹം എന്ത് എന്ന് ഞാൻ അറിഞ്ഞിട്ട് ഇല്ല .സമാധാനം എന്ത് എന്ന് അറിഞ്ഞിട്ട് ഇല്ല എൻ്റെ കൊച്ചുമകൻ ഇനി ഒരു അമ്മായി ആരു വന്നാലും അവർ കുഞ്ഞിനെ സ്വന്തം മകൻ ആയി കാണില്ല നിങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടായാൽ അവൾ വെറുകൃത്യം കാണിക്കും

ഇങ്ങനെ പലതും ചിന്തിച്ച് ഞാൻ എടുത്ത് തീരുമാനം ആണ് .മോനെ നിന്നെ ചികിത്സിച്ച് നിന്നെയും മോനെയും നോക്കി ഇനിയുള്ള ജീവിതം ഞാൻ കഴിയം എന്ന്.വിചാരിച്ചത് .എൻ്റെ തീരുമാനം തെറ്റായ നിനക്ക് തോന്നിയോ നിനക്ക് എന്നും പറഞ്ഞു മാമി കരഞ്ഞ് കൊണ്ട് എൻ്റെ നെഞ്ചിൽ കിടന്നു .ഇത് എല്ലാം കേൾക്കുമ്പോൾ എൻ്റെ മനസിൽ ദുഃഖവും സന്തോഷവും എല്ലാം വന്നു മാമിയേ എനിക്കും ഇഷ്ടം ആണ് എന്ന് പറയണം എന്ന് ഉണ്ട്.പക്ഷെ നക്ക് പൊങ്ങുന്നില്ല കരണിഞ്ഞു കൊണ്ട് വിരലുകൾ വിക്കുന്നുണ്ട് .

പെട്ടന്ന് മാമിയുടെ ദേഹത്ത് എന്തോ വീഴുന്ന പോലെ തോന്നി മാമി നോക്കിയപ്പോൾ എൻ്റെ കൈകൾ മാമിയേ കെട്ടി പിടിച്ചിരിക്കുന്നു .സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ മാമി കണ്ണ് നീർ തുടച്ചു എൻ്റെ കൈകളുടെ മുകളിൽ കൈവെച്ച് എന്നെ ഒന്നുകൂടെ മുറുകെ കെട്ടിപിച്ചു ഉമ്മകൾ കൊണ്ട് മൂടി ,

കൂറേ നീരം അങ്ങനെ കിടന്നു എന്നെ ഇഷം ആണോ മോന് എന്ന് കുറെ തവണ ചോദിച്ചു ആണ് എന്ന് പറയാൻ കഴിയതകൊണ്ട് ഓരോ തവണ ചോദിക്കുമ്പോലും കെട്ടിപ്പിടിച്ചു അത് മാമിൽ ആവേശം ഉണ്ടാക്കി എന്ന് രാത്രി മൊത്തം ഞങ്ങൾ അങ്ങനെ കിടന്നു.

തുടരും........

💬 Comments

View all comments