Chapter Title : അപകടം തന്ന് പുതുജീവിതം1 [Sangalpa kadhakaran]
പറയും അമ്മയ്ക് വയർ ഇല്ല അത് ഇല്ല എന്ന് ഒക്കെ നാണം ഇല്ലേ മനുഷ്യ നിങ്ങൾക്ക് അമ്മായി അമ്മേടെ വണ്ണവും നീളവും അളക്കാൻ എന്നെക്കൊണ്ട് കൂടുതൽ പറയുപ്പിക്കല്ലേ എന്ന്, പിന്നെ ഞാൻ ഒന്നും പറയില്ല ,ഒരുതവണ ഇത് പറയുന്നത്
അമ്മായി അമ്മ കേൾക്കുകയും ചെയ്ത് അപ്പോൾ മാമിയുടെ മുഖത്ത് ഒരു നാണം കലർന്ന ചിരി ആണ് ഞാൻ ശ്രദ്ധിച്ചത് ,അത് എനിക്കും ഒരു ഇഷ്ടം പോലെയോ മറ്റോ എന്തോ പറയാൻ പറ്റാത്ത ഒരു വികാരം എന്നിൽ ഉണ്ടാക്കി,അതിൽ പിന്നെ പലപ്പോളും ഞാൻ മാമിയേ ശ്രദ്ധിക്കാനും തുടങ്ങി ഇടക് കുനിയുമ്പോളും മറ്റും ഞാൻ മാമിയുടെ ശരിരം നോക്കും പലപ്പോളും ഞങ്ങളുടെ കണ്ണുകൾ ഉടക്കിട്ട് ഉണ്ട് .
അങ്ങനെ ജീവിതം മുന്നോട്ടു പോകുന്ന സമയത്ത് ആണ് ഞങ്ങൾ പളനി യാത്ര രാവിലെ ഇവിടുന്നു തിരിച്ച് വൈകിട്ട് ആയപ്പോൾ പളനി എത്തി അവിടെ റൂം എടുത്ത് രാവിലെ പളനി അമ്പലത്തിൽ കേറുന്നത്തിന് മുന്പേ കുഞ്ഞിൻ്റെ മുടി എടുക്കാൻ ഞങ്ങൾ എവിടെ ഹോട്ടൽ കാര് അറേഞ്ച് ചെയ്ത് ബാർബറുടെ അടുത്ത് പോയി ആദ്യം എൻ്റെ മടിയിൽ ഇരുത്തി മുടി വെട്ടിത്തുടങ്ങിയപ്പോൾ അവൻ കരയാൻ തുടങ്ങി അമ്മുമേയ് എന്ന് പറഞ്ഞു അലറൻ തുടങ്ങി അവസാനം മാമി പറഞ്ഞു
അവനെ ഇങ്ങുത ഞാൻ പിടിച്ചോളം എന്ന് പറഞ്ഞു കുഞ്ഞിനെ എടുത്ത് പക്ഷെ അവിടെയും അവൻ അടങ്ങി ഇരുന്നില്ല കൈകൾ ഇട്ടു അടിക്കാൻ തുടങ്ങി പിന്നെ കീർത്തി പറഞ്ഞു ചേട്ടാ അവൻ്റെ കൈ ഒന്ന് പിടിച്ച് കൊടുക് ഞാൻ പിടിച്ചാൽ അവൻ സമ്മതിക്കില്ല അമ്മയെകൊണ്ട് ഒറ്റക്ക് പറ്റില്ല
💬 Comments
View all comments