← Back to അപകടം തന്ന് പുതുജീവിതം2 [Sangalpa kadhakaran]

Comments

അപകടം തന്ന് പുതുജീവിതം2 [Sangalpa kadhakaran] · approved reader discussion

Paachu • 2025-10-24 09:52

സങ്കല്പ കഥകാര എവിടെ ബാക്കി. Delay ആക്കാതെ, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

Paachu • 2025-06-28 16:35

ബ്രോ ബാക്കി എവിടെ

നന്ദുസ് • 2025-03-17 22:28

സൂപ്പർ സ്റ്റോറി... Very interesting Story തുടരൂ

Vishnu M • 2025-03-16 22:12

ആദ്യത്തെ ഭാഗവും നന്നായിരുന്നു രണ്ടാമത്തെ ഭാഗവും നന്നായിട്ടുണ്ട്. കുറേയൊക്കെ അക്ഷരത്തെറ്റുകൾ വന്നിട്ടുണ്ട് അത് ശ്രദ്ധിക്കുക പിന്നെ കുറച്ചുകൂടി പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക. അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു അക്ഷരുകൾ ഉണ്ടാവാതെ പരമാവധി ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു. അടുത്ത ഭാഗവും പ്രസിദ്ധീകരിക്കുക എല്ലാവിധ അഭിനന്ദനങ്ങളും👏👍

അമ്പാൻ • 2025-03-16 20:21

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

RK • 2025-03-16 18:48

നല്ല ഹരം തോന്നുന്നു, തുടർന്ന് എഴുതൂ. അമ്മായിയമ്മയുടെ പ്രവൃത്തികൾ മരുമകനെ ഉത്തേജിപ്പിച്ച് എത്രയും പെട്ടെന്നു നടക്കാനും ബാക്കി കാര്യങ്ങൾക്കും സജ്ജനാക്കട്ടെ.