Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]
കൈകളും എനിക്ക് ചുറ്റുമായി അനുഭവപ്പെട്ടു.. അവളും എന്നെ കെട്ടിപ്പുണരുകയായിരുന്നു...
ദീപികയുടെ ഉള്ളും ഉണർന്നുവെന്ന് മനസ്സിലാക്കിയ ഞാൻ.. പതുക്കെ, എന്നാൽ ആത്മവിശ്വാസം വിടാതെ, എന്റെ നാവുകൊണ്ട് തള്ളി അവളുടെ വായ തുറന്നു.. ഒന്നു കൂടി അതു പോലെ ചെയ്തപ്പോൾ അവളുടെ നാവും എന്റെ നാവിലേക്ക് സ്പർശിക്കുന്നതായി എനിക്ക് തോന്നി.. അതിന് എന്റേതിനേക്കാൾ ചൂടായിരുന്നുവെന്നു പോലും എനിക്കപ്പോൾ തോന്നിപ്പോയി...
ഞങ്ങളുടെ ആദ്യ ചുംബനം കൂടുതൽ കൂടുതൽ വികാരാധീനമാവാൻ തുടങ്ങി.. ഞാൻ പതുക്കെ എന്റെ വലതു കാൽ ദീപികയുടെ മേലേക്ക് ഉയർത്തി അവളെ അതിനുള്ളിലായി ഒന്ന് പൂട്ടി.. അവളിൽ നിന്ന് അഗാധമായ ഒരു ഞരക്കം ഞങ്ങളുടെ ചുംബനത്തിനിടയിലേക്ക് വരുന്നതുവരെ.. പിന്നെ അവളുടെ മുഖഭാവം കണ്ടപ്പോൾ എന്നെ ആ പ്രവൃത്തി നിർത്താനായി അത് പ്രേരിപ്പിച്ചു.. ഞങ്ങളുടെ ചുണ്ടുകളും മുഖങ്ങളും പതിയെ വേർപിരിഞ്ഞു...
ദീപിക അപ്പോഴും എന്റെ കൈകൾക്കുള്ളിൽ ഭദ്രമായി കിടക്കുകയായിരുന്നു.. എന്റെ കൈ അവളുടെ തോളിലൂടെ പതിയെ മുകളിലേക്കും താഴേക്കും ഇഴയുമ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കിയങ്ങനെ കിടന്നു...
"നിങ്ങൾ എന്നെ വശീകരിക്കുന്നു..."
അവൾ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.. ഞാനതു കേട്ട് പുഞ്ചിരിച്ചു..
"എന്തോ.. ഇക്കാര്യത്തിൽ എനിക്ക് നിന്നെ സഹായിക്കാൻ കഴിയില്ല ദീപിക.. I think I fell in love with you finally..."
"ഇത് അപകടമാണ്, ക്രിഷ്.."
"മ്മ്മ് ആയിരിക്കാം.. പക്ഷെ അതിലും ഒരു സുഖമുണ്ട്.."
"അതെ.. അതുകൊണ്ടാണ് ഇത് അപകടകരമാവുന്നത്.."
"നിന്നിൽ ഞാൻ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് നിനക്കറിയാമോ?.."
"ഹ്മ്മ്.. ഇല്ല.. പറയൂ.."
"Everything..."
അവളുടെ കണ്ണുകളിൽ ഞാൻ വീണ്ടും സ്നേഹം കണ്ടു.. അവ വീണ്ടും വലുതായിക്കൊണ്ടിരുന്നു...
💬 Comments
View all comments