0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]

Author : tony Read All Parts 5.1K

ചെന്നു..

ക്രിഷ്: "ഉണ്ട്.."

അവളുടെ ശബ്ദം മൃദുവായിരുന്നു..

ദീപിക: "മ്മ്.. നല്ല കാര്യം.. പക്ഷേ അത് നടക്കുമോ എന്നറിയില്ല.."

ക്രിഷ്: "ദീപിക.. നിനക്ക് നിന്റെ ഹൃദയത്തിനോട് തുറന്ന് സംസാരിക്കാൻ ഇപ്പോൾ കഴിയും.. നിന്റെ ഭർത്താവോ ആ അമ്മാവനോ കുടുംബത്തിലെ പ്രെശ്നങ്ങളോ ഒന്നും ഇവിടെ ഇപ്പോൾ ഇല്ല.."

ദീപിക: "പക്ഷെ എനിക്ക് ഇപ്പോഴും പേടിയാണ് ക്രിഷ്.."

ക്രിഷ്: "നീ പ്രണയത്തെയാണോ ഭയപ്പെടുന്നത്?.. അതോ എന്നെയോ?.."

ദീപിക: "നിങ്ങളുമായി പ്രണയത്തിലാകുമെന്ന് ഞാൻ ഭയപ്പെടുന്നു.. പക്ഷേ നിങ്ങൾ നേരത്തേ പറഞ്ഞില്ലേ.. ഇതൊന്നും.. ശെരിയല്ലെന്ന്.."

ക്രിഷ്: "ഞാൻ ഇപ്പോൾ നിന്നെ പ്രേമിക്കുന്നുണ്ട്.. എനിക്ക് നീ ഇല്ലാതെ പറ്റില്ല ദീപിക.."

ഞാൻ സത്യമാണ് ആ പറഞ്ഞത്.. പെട്ടെന്ന് അങ്ങനെ എന്റെ കുറ്റസമ്മതമുണ്ടായപ്പോൾ അവൾ സ്തംഭിച്ചുപോയിരുന്നു.. ഞാൻ പതിയെ അവളുടെ നേരെ കൈ നീട്ടി..

ക്രിഷ്: "ഇവിടെ വന്ന് എന്നോടൊപ്പം ഇരിക്ക്.."

എന്റെയാ വാക്കുകൾ അനുസരിക്കാൻ അവൾ ഒരു നിമിഷം പോലും ആലോച്ചില്ല.. ദീപിക കട്ടിലിന്റെ അറ്റത്തു നിന്നും എഴുന്നേറ്റ് എന്റെ അരികിലായി ഹെഡ് റെസ്റ്റിൽ തല ചായ്ച്ചു വച്ച് ഇരുന്നു.. ഞാൻ വേഗം എന്റെ ഇടതു കൈ കൊണ്ട് അവളുടെ ഇടുപ്പിന് ചുറ്റും വച്ചു.. അവൾക്ക്‌ ഇപ്പൊ എന്റെ കണ്ണുകളിലേക്കു നോക്കാൻ ചെറിയ മടി ഉണ്ടായിരുന്നു..

ദീപിക: "നി.. ക്രിഷ് എന്നെ എന്തുചെയ്യാൻ പോകുവാ?.."

അവളുടെ ശബ്ദം വളരെ മൃദുവായിരുന്നു.. ഞാൻ എന്റെ വലതു കൈപ്പത്തി ഉപയോഗിച്ച് അവളുടെ മുഖത്ത് പതിയെ തഴുകിക്കൊണ്ട് അവളുടെ സുന്ദരമായ മുഖം എന്നിലേക്ക് തിരിച്ചു..

ക്രിഷ്: "ഒരാളാൽ സ്നേഹിക്കപ്പെടാൻ നീ ഇപ്പോഴും ഭയപ്പെടുന്നുണ്ടോ?.."

എനിക്ക് അവളുടെ ഹൃദയമിടിപ്പ് കേൾക്കാൻ

💬 Comments

View all comments