0%

Chapter Title : അപരൻ 2 [Indra]

Author : kkstories Read All Parts 1.2K

കയ്യിൽ പുസ്തകങ്ങളുമായി ഓടിക്കയറി വന്ന ആ പെൺകുട്ടി. അന്ന് ആ നിമിഷം എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതാണ്.

പിന്നെ ഒരു വർഷം... നീണ്ട ഒരു വർഷം ഞാൻ അവളുടെ നിഴലായി നടന്നു. കാന്റീനിലെ തിരക്കിനിടയിലും, ബസ് സ്റ്റോപ്പിലെ കാത്തിരിപ്പിലും ഞാൻ അവളെത്തന്നെ നോക്കി നിന്നു. എന്റെ നോട്ടം കാണുമ്പോൾ അവൾ ഒളികണ്ണിലൂടെ നോക്കി ചിരിക്കും. ഒടുവിൽ എന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ, അവൾ സമ്മതം മൂളിയ ആ സായാഹ്നം ഇന്നും മനസ്സിലുണ്ട്. പിന്നെ വീട്ടുകാരുടെ എതിർപ്പുകൾ, ജാതിയുടെയും ജാതകത്തിന്റെയും പേരിലുള്ള വഴക്കുകൾ... എല്ലാം അതിജീവിച്ച് അവളെ എന്റെ സ്വന്തമാക്കിയ ദിവസം.

അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ ഞാൻ തീരുമാനിച്ചതാണ്, ഇവളെ ഒരു രാജകുമാരിയെപ്പോലെ നോക്കുമെന്ന്. ആ ജീവിതത്തിന്റെ തുടക്കം കുറിക്കാൻ ഞങ്ങൾ പോയത് ഊട്ടിയിലേക്കായിരുന്നു; എന്റെ ഓർമ്മകൾ പെട്ടെന്ന് ആ തണുത്ത രാത്രികളിലേക്ക് വഴുതിവീണു

ഊട്ടിയിലെ ആ ഹോട്ടൽ മുറി. പുറത്ത് കോടമഞ്ഞ് പെയ്യുന്ന രാത്രി. ജനൽപ്പാളികൾക്കിടയിലൂടെ ഊട്ടിയിലെ കോരിയിടുന്ന തണുപ്പ് മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. മുറിയിലെ ഹീറ്ററിന്റെ മങ്ങിയ വെളിച്ചം ആ അന്തരീക്ഷത്തിന് വല്ലാത്തൊരു വശ്യത നൽകി.

കുളി കഴിഞ്ഞ് ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വന്ന മീരയെ കണ്ടപ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റു പോയി.

ഈറൻ മുടിയുമായി നിൽക്കുന്ന അവൾ ഒരു വല്ലാത്ത കാഴ്ചയായിരുന്നു. ഒരു ചോരച്ചുവപ്പുള്ള സ്ലീവ്‌ലെസ്സ് ഗൗൺ ആയിരുന്നു അവളുടെ വേഷം. തണുപ്പ് സഹിക്കാനാവാതെ അവൾ വിറയ്ക്കുന്നുണ്ടായിരുന്നു. നനഞ്ഞ മുടിയിൽ നിന്നും ഉറ്റി വീഴുന്ന വെള്ളത്തുള്ളികൾ, അവളുടെ വെളുത്ത തോളിലൂടെ ആ ഗൗണിന്റെ വിടവിലേക്ക് ഒഴുകിയിറങ്ങുന്നു. അവൾ എന്നെ കണ്ടതും നാണത്തോടെ മുഖം

💬 Comments

View all comments