Aparichithan
📝 Ongoing
👁 4300 views ❤ 64 likes 💬 4 comments
Aparichithan
എന്റെ പേര് നിത്യ .24 വയസ് ഇടത്തരം കുടുംബം ആണ് . അച്ഛൻ ഇല്ല , ഞാനും അമ്മയും മാത്രം. അമ്മ ജോലിക് പോയിരുന്നു, അടുത്ത് ഒരു അപകടത്തിൽ പുറം വേദന നല്ല പോലെ കുടി . അങ്ങനെ ബെഡ് റസ്റ്റ് ആണ് കൂടുതലും. ഞാൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയുന്നു ഞങ്ങളുടെ സ്ഥാലം ഒരു ഗ്രാമം ആണ് . അച്ഛൻ പോയ ശേഷം കിടിയ തുക വെച്ച് ഒരു വീടും പറമ്പും വാങ്ങി. പിന്നെ അത് ഒരു ബാധ്യത ആവുകയും ചെയ്തു .. എന്റെ സാലറി ആണ് ജീവിത മാര്ഗം. ഞാൻ കാണാൻ മോശം അല്ല ... 170 പൊക്കം , 60 കിലോ , ഫെയർ ആണ്. ഞാൻ എന്നെ മൈന്റൈൻ ചെയാൻ ശ്രദ്ധിക്കാറുണ്ട് .അത്യാവിശ്യം ആരാധകരും ഉണ്ട് .. പക്ഷെ ഞാൻ അധികം മൈൻഡ് ചെയാറില്ല :) .
നല്ല തിരകുലാൽ ദിവസങ്ങള് ആണ് ഇനിയ്ക് , വീറ്റുജൊലി ഒകെ കഴിഞ്ഞു കിടക്കുമ്പോൾ 10 മണി ആകും.
ഒരു ദിവസം ഞാൻ ഉണര്നപ്പോൾ കട്ടിലിനടുത്ത് ഒരു കുറിപ്പ് കണ്ടു "താൻ സുന്ദരി ആണ് , കാണാൻ നല്ല ഭംഗി ആണ് .. ഒരു വെന്ന്നക്കൾ പ്രതിമ പോലെ.ഒരു ആരാധന ആണ് തന്നോട് ." ഞാൻ ഒന്ന് ഞെട്ടി ... എന്നിറ്റു ആലോചിച്ചു .. ഇതെങ്ങനെ ?
ഞാൻ അത് അത്ര കാര്യമാക്കിയില്ല .
അടുത്ത ദിവസം രാവിലെയും അടുത്ത കുറിപ്പ് കണ്ടു "നിന്റെ മുടി അഴിഞ്ഞു വീഴുന്നത് കാണാൻ എന്ത് ചന്ദമാന്നെന്നോ ? പക്ഷെ മാല എപ്പോളും ഇടണം കേറോ , സാരീടെ പ്ലീറ്റ് കുറച്ചുടെ ശ്രടിക്കണേ ..ഇന്നലെ ആ വയറു നേരെ കാണാൻ പറ്റു" . ഇനിയ്ക് പേടിയേക്കാൾ ടോനിയത് , ഇതാരാണ് എന്ന് അറിയാൻ ഉള്ള ആഗ്രഹം ആയിരുന്നു. അ
dear love malayali
kada kollam suer suspence und u
pls vagan edane adtha part