Chapter Title : അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ 1 [Ajmal Calicut]
സ്ക്രീനിൽ ഏതൊക്കെയോ ട്രൈലെർ നോക്കി ഇരുന്നു.
അപ്പൊൾ ആണ് ഞാൻ നേരത്തെ കണ്ട അങ്കിളിനെ ശ്രദ്ധിക്കുന്നത്, അങ്ങേരു ബിൽ എടുത്ത് കോഫി വാങ്ങാൻ പോവുമ്പോൾ എന്നെ നോക്കി ഒന്ന് കൂടെ ചിരിച്ചു. ഒരു 45 അല്ലെങ്കില് 50 വയസു പ്രായം വരും, മുടി ഒക്കെ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ആണ്, മീശ ഉണ്ട്, താടി ക്ലീൻ ഷേവ്, ഒരു ടീഷർട്ട് ഉം ജീൻസ് ഉം ആണ് വേഷം. നല്ല ബോഡി ഷേപ് ആണ്, വയർ അധികം ഇല്ല, വിരിഞ്ഞ നെഞ്ച്, ഹേയ് ഞാൻ എന്തിനാ ഇതൊക്കെ നോക്കി നിക്കുന്നെ. നോക്കുന്നത് ആണെങ്കിൽ അങ്ങേരു കാണെം ചെയ്തു, ഞാൻ നോട്ടം പ്രോമോ സ്ക്രീനിലേക്ക് ആക്കി.
ഞാൻ നോക്കുന്നത് കണ്ടിട്ടാണോ എന്തോ, ആ അങ്കിൾ കോഫിയുമായി എൻ്റെ അടുത്ത് വന്നു ഇരുന്നു, കുറച്ച് നേരത്തിനു ശേഷം
' ഹൈ
" ഹൈ - ഞാൻ ചെറുതായൊന്നു ചിരിച്ചു
' ഫിലിം എങ്ങനെ ഉണ്ട്
" നന്നായിട്ടുണ്ട്
' ഒറ്റക്കേ ഒള്ളു?
" അതെ അങ്കിലെ, അങ്കിളും ഒറ്റക്കാണോ
' അതെ, സാധാരണ വൈഫ് ഉണ്ടാവാറുണ്ട്, ബട് ഷി ഈസ് ഔട്ട് ഓഫ് സിറ്റി ഫോർ എ ഫ്യു ഡെയ്സ് (അവള് ഇപ്പോ നാട്ടിൽ ഇല്ല)
" ഓഹോ
' മോൻ എന്താ ചെയ്യുന്നത്, സാധാരണ ഒറ്റക്ക്കാണോ ഫിലിമിന് ഒക്കെ വരാറ്?
" അല്ല അങ്കിൾ, ഫ്രണ്ട്സിനെ ഒന്നും കിട്ടിയില്ല ഇന്ന്, പിന്നെ ഞാൻ ഒരു ഐടി കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്, ഇന്ന് വെറുതെ ലീവ് എടുത്തതാണ്
'
💬 Comments
View all comments