0%

Chapter Title : അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ [ZJ]

Author : Kambikathakal Read All Parts 676

അങ്ങ് തന്നു. ഞാൻ ഒരു പെൺകുട്ടിയെ പോലെ നാണിച്ച് ചുരുണ്ട് അങ്കിളിൻ്റെ തോളിലേക്ക് കിടന്നു പോയി.

കുറച്ച് നേരം അങ്ങനെ ഇരുന്നു, പിന്നെ അങ്കിൾ പറഞ്ഞു പോകാമെന്ന്. തിരിച്ചും എന്നെ ചേർത്ത് പിടിച്ചു തന്നെ നടന്നു അങ്കിൾ, നടക്കുന്ന വഴിക്ക് എൻ്റെ നമ്പർ ഉം വാങ്ങി. അങ്ങനെ ഞങൾ തിരിച്ച് സിനിമ കണ്ട ആ മാളിലേക്ക് എത്തി, എന്നോട് റൂമിൻ്റെ ലോക്കേഷൻ ചോദിച്ചു മനസ്സിലാക്കിയ അങ്കിൾ റൂമിൻ്റെ കുറച്ച് അപ്പുറത്ത് ഉള്ള മെയിൻ റോഡിൽ നിൽക്കാം എന്ന് പറഞ്ഞു. ഞാൻ വേഗം പാർക്കിങ് ലൊട്ടിൽ ചെന്നു ബൈക് എടുത്തു റൂമിലേക്ക് പോയി, പോകുന്ന വഴിക്ക് അങ്കിളിൻ്റെ കാറിനെയും പാസ് ചെയ്തു.

അങ്ങനെ റൂമിലെത്തി, വേഗം ബാത്ത്റൂമിൽ കയറി ഒരു കുളി അങ്ങ് നടത്തി, ഒരു ടയിറ്റ് ട്രാക്ക് പാൻ്റും ഒരു നയിസ് ടീഷർട്ട് ഉം എടുത്ത് ഇട്ടു. ഒരു ബാഗിൽ എൻ്റെ ലാപ്ടോപ് ഉം 2 ജോഡി ഡ്രസ്സ് ഉം എടുത്തു. അങ്കിളിൻ്റെ കാറിനടുതേക്ക് നടന്നു, അങ്കിൾ ആരോടോ ഫോണിൽ സംസാരിച്ച് ഇരിക്കുക ആയിരുന്നു, എന്നോട് ഡിക്കി ചൂണ്ടി കാണിച്ചു തന്നു, ഞാൻ എൻ്റെ ബാഗ് കൊണ്ട് പോയി ഡിക്കിയിൽ വെച്ചു വണ്ടിയിൽ കയറി ഇരുന്നു.

' ഓകെ അപ്പോ ഞങ്ങൾ ഒരു 20 മിനുട്ട് ഇൽ എത്താം, ബയ്

" ആരായിരുന്നു

' അതൊക്കെ ഉണ്ട് മോളു

" നമ്മൾ എങ്ങോട്ടാ പോകുന്നത്

' അത് സർപ്രൈസ്, എന്നാല് നമുക്ക് നമ്മുടെ പുതിയ ജീവിതത്തിലേക്ക് ഉള്ള യാത്ര തുടങ്ങിയാലോ

" (പുഞ്ചിരിച്ചു കൊണ്ട് തല ആട്ടി)

💬 Comments

View all comments