0%

Chapter Title : അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ [ZJ]

Author : Kambikathakal Read All Parts 664

ലൂക് ഉണ്ടോ, ഹേയ് തൊന്നുന്നതായിരിക്കും, അല്ല ഉണ്ടല്ലോ, കുറച്ച് കളർ കുറവുണ്ടെന്നെ ഒള്ളു. തേപ്പും ലോക് ഡൗണ് ഉം ഒരുമിച്ച് വന്നപ്പോൾ വളർന്ന മുടിയും കുറച്ച് ഉണ്ടായിരുന്നു .

ആലോചിച്ചു നിന്ന് സമയം കളയാൻ തോന്നിയില്ല, ഒരു ട്രാക്ക് പാൻ്റ് എടുത്ത് ഇട്ടു, ഉള്ളിൽ ഒന്നും ഇടാൻ തോന്നിയില്ല, പിന്നൊരു ലൂസ് ടീഷർട്ട് ഉം. ഒരു മാസ്ക് എടുത്ത് വെച്ചു, മുടിയിൽ ഒരു ഹെയർ ബാൻഡ് ഉം വെച്ചു ബൈക് എടുത്ത് ഒരു പോക്ക് അങ്ങ് പോയി.

റഹ്മത്ത് ഹോട്ടൽ ഇല് കേറി നല്ല പൊറോട്ടയും മട്ടൻ ചാപ്സ് ഉം കഴിച്ചു. അപ്പോഴാണ് ഒരു വില്ലൻ നായകൻ്റെ ഫിലിം അടുത്തുള്ള മാളിൽ ഇൽ ഉണ്ടെന്ന് കാണുന്നത്, യങ് സൂപ്പർ സ്റ്റാർ മൂവി ആയതൊണ്ട് tickets okke തീരാൻ തുടങ്ങിയിരുന്നു, എന്നാലും ഒരെണ്ണം കിട്ടി, ഒരു റോ സെൻ്റർ ആയിട്ട്.

അങ്ങനെ ഫിലിം തുടങ്ങി, സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നത് കൊണ്ട് അധികം ആരും ഇല്ലാത്ത ഒരു ഫീൽ. ഇൻ്റർവെൽ ആയപ്പോ നേരെ പോയി ഒരു കോഫി വാങ്ങി, പഞ്ചസാര ഇട്ടു ഒരു സിപ് അടിച്ച് നോക്കാൻ മാസ്ക് താഴ്ത്തി ഒരു സിപ് എടുത്തു. അപ്പോ പിന്നിൽ നിന്ന് ഒരു വിളി.

' മോനെ ഈ കോഫി എങ്ങനെ ഉണ്ട്

" ഞാൻ പറഞ്ഞു, കുഴപ്പോന്നും ഇല്ല, നല്ല കോഫിയാ

ഒരു ചിരിയും സമ്മാനിച്ച് അങ്ങേരു കൗണ്ടർ ലെക്ക് നടന്നു, ഞാൻ അപ്പുറത്ത് ബെഞ്ച് ഇൽ ഇരുന്നു കോഫി കുറച്ച് കുടിച്ചു പ്രോമോ സ്ക്രീനിൽ ഏതൊക്കെയോ ട്രൈലെർ നോക്കി

💬 Comments

View all comments