0%

Chapter Title : അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ [ZJ]

Author : Kambikathakal Read All Parts 670

അവിടെ തന്നെ സെട്ടിൽഡ് ആണ്. മകൻ്റെ ഭാര്യ ഗർഭിണി ആയപ്പോൾ അങ്കിളിൻ്റെ ഭാര്യ അങ്ങോട്ട് പോയതാണ്, ഇനി അവർക്ക് കുഞ്ഞ് ഉണ്ടായ ശേഷമേ തിരിച്ച് വരു. അങ്കിൾ ഇവിടെ ഒറ്റക്ക് ഒരു ഫ്ളാറ്റിൽ ആണ് താമസിക്കുന്നത്, അത് ഒരു മാളിനോട് ചേർന്ന ഫ്ലാറ്റ് ആയിരുന്നു. അങ്കിൾ പിന്നെ ഞാൻ നിക്കുന്ന സ്ഥലവും ഒക്കെ ചൊതിച്ച് മനസ്സിലാക്കി. പോരാത്തതിന് ഞാൻ ഒറ്റക്ക് സിനിമ കാണാൻ വരാൻ ഉള്ള കാരണവും എനിക്ക് കിട്ടിയ തേപ്പും ഒക്കെ ഞാനും പറഞ്ഞു, ഇപ്പോ ഞാൻ അങ്കിളിനോട് ഫ്രീ ആയി സംസാരിക്കാൻ തുടങ്ങി, നേരത്തെ തോന്നിയ നാണം ഒക്കെ പോയി.

' നീ എങ്ങനെയാ ഇങ്ങോട്ടു വന്നെ?

" എനിക്ക് ബൈക് ഉണ്ട്

' ഓഹോ, ഇവിടുന്നു ഇറങ്ങിയിട്ട് എന്താ നിൻ്റെ പരിപാടി?

" ഒന്നും ഇല്ല, തിരിച്ച് റൂമിൽ പോണം

' ഈ വീകെൻ്റ് നാട്ടിൽ പോണുണ്ടോ

" ഇല്ല, എനിക്ക് പോവാൻ തോന്നുന്നില്ല, മിക്കവാറും അടുത്ത മാസം പോവുക ഒള്ളു

' നീ ഇപ്പോ എൻ്റെ കൂടെ വരുന്നോ, നമുക്കൊന്ന് കരങ്ങിയിട്ട് വരാം

" അപ്പോ എൻ്റെ ബൈക്

' അതിവിടെ ഇരുന്നോട്ടെ, തിരിച്ച് വന്നിട്ട് എടുക്കാം

ഞാൻ ഒന്ന് ആലോചിച്ചു ഇരുന്നു

' ഹേയ്, ഡാ, നമുക്ക് ചുമ്മാ ഒന്നു ബീച്ച് ഒക്കെ കരങ്ങിയിട്ടു വരാട

" (ഞാനൊന്നു പുഞ്ചിരിച്ചു) ഒകെ

ഞങ്ങൾ അവിടുന്ന് ഇറങ്ങി. സമയം നാല് മണി. പാർക്കിങ് ലോട്ടിൽ എത്തി, അങ്കിൾ എന്നേം കൊണ്ട് അങ്കിളിൻ്റെ കാറിൻ്റെ അടുത്തേക്ക് പോയി. മെഴ്സിഡസ് എൻ്റെ ഒരു ബ്ലാക്ക്

💬 Comments

View all comments