അപരിചിതർ [Ajitha]
📝 Ongoing
👁 830410 views ❤ 611 likes 💬 9 comments
അപരിചിതർ
Aparichithar | Author : Ajitha
ആകാംഷയിൽ അപരിചിതം
നിള നല്ല സാമ്പത്തികം ഉള്ള കുടുംബത്തിലെ പെൺകുട്ടിയാണ്. അവളുടെ കുടുംബം മുംബയിൽ ആണ് താമസിക്കുന്നത്, അമ്മ സെൻട്രൽ ഗവണ്മെന്റിന്റെ ജോലിക്കാരിയും അച്ഛൻ ആർമിയിലെ ആണ് അതുകൊണ്ടുതന്നെ അവൾക്ക് എല്ലാ കാര്യത്തിനും ഭയങ്കര നിയന്ത്രണം ഉണ്ടായിരുന്നു.
പഠിക്കുന്ന സ്ഥലത്തു ചെന്നാലും വീട്ടിൽ വന്നാലും അവൾക്ക് ഒന്നിനും തന്റെതായ ഒരു സ്വാതന്ദ്രം ഇല്ലായിരുന്നത് കൊണ്ടു തന്നെ അവൾക്ക് ഓരോ കാര്യങ്ങൾ കാണുമ്പോളും ആകാംഷ ഉണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെ അവൾക്ക് നല്ലൊരു best ഫ്രണ്ട് ഇല്ലായിരുന്നു. അവൾക്ക് 23 വയസ്സായപ്പോഴേക്കും അവൾക്കൊരു ജോലി ശെരിയായി. പക്ഷെ അത് കേരളത്തിൽ ആയോണ്ട് തന്നെ അവളെ അവളുടെ അമ്മ വിട്ടില്ല.
അവൾ അവളുടെ അച്ഛനോട് കാര്യം പറഞ്ഞു അയാൾ ഒരുവിധമൊക്കെ സമ്മതിച്ചു. അവസാനം അവളുടെ അമ്മയുടെ നാട്ടിലെ വീട്ടിൽ നിൽക്കാൻ അനുവാദം നൽകി. അവളിടെ അമ്മയുടെ വീട്ടിൽ അമ്മുമ്മ മാത്രമേ ഒള്ളൂ.
അങ്ങനെ അവൾ അമ്മുമ്മയുടെ വീട്ടിലേക്ക് എത്തി. അവളെ കണ്ടതും അമ്മുമ്മ നിറ കണ്ണുകളോടെ അവളെ വാരി പുണർത്തു.
" മോളെ നീയെങ്കിലും വന്നല്ലോ, സന്തോഷമായി "
" എനിക്ക് ഇവിടെ ഒരു ജോലി ശെരിയായി അതുകൊണ്ട് ഇനി ഞാൻ ഇവിടെ തന്നെ ആയിരിക്കും മുത്തശ്ശി "
" നല്ല കാര്യം, മോള് എന്ധെലും കഴിച്ചോ, "
" ഇല്ല "
" എന്നാൽ വാ "
മുത്തശ്ശി അവൾക്കു ചോറ് വിളമ്പി കൊടുത്തു, അവൾ അത് ആക്രാന്ധത്തോടെ വാരി
💬 Comments
View all comments