Chapter Title : അപരിചിതർ [Rashida]
am ആയതേ ഉള്ളു . ഉപ്പ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞുജസ്റ്റ് ഹോസ്പിറ്റൽ വല്ലോമുണ്ടൊണ് നോക്കാം എന്നു പറഞ്ഞ വണ്ടി എടുത്തു
കുറച്ചു പോയപ്പോൾ ഒരു ഹോസ്പിറ്റൽ കണ്ടു അവിടെ നിർത്തി ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് വലിയ തിരക്കൊന്നുമില്ല
ചെന്നപ്പോ ടിക്കറ്റ് എടുത്ത് ഉപ്പയും ഉമ്മയും അകത്തു കയറി ഞാൻ പുറത്തിരുന്നു
അവിടെ ഒരുപാട് ചെയർസ് ഉണ്ട് ബട്ട് ആരുമില്ല
രാത്രി തിരക്കു കാണില്ലല്ലോ
ഫ്രണ്ട് ചൈഴ്സിന്റവിടെ മാത്രമേ ലൈറ്റ് ഓൺ ചെയ്‌തിട്ടുള്ളു .
ഞാൻ ഉറക്ക ക്ഷീണം കൊണ്ട് ലൈറ്റ് കുറവുള്ള അവിടെ ചെന്നിരുന്നു കുറച്ചു ഉറങ്ങാമല്ലോ .
ആരും കാണുകയുമില്ല .
പിന്നെ അവിടെ ആരുമില്ല
ഞാൻ ചെറുതായിട് ഉറങ്ങി
പെട്ടന്ന് ഒരു ശബ്‌ദം കേട്ട് ഞാൻ ഉണർന്നു നോക്കുമ്പോൾ എന്റെ പിന്നിൽ ഒരാൾ വന്നിരിക്കുന്നു .
ഉപ്പാക് കാണുന്നില്ലല്ലോ ഞാൻ ഡോക്ടറുടെ റൂമിലേക്കു നോക്കി . അവിടെ ഇല്ല ഞാൻ അവിടെ നിന്ന ഫർമസിസ്റ്റിനോട്ചോദിച്ചു അപ്പൊ ട്രിപ്പ് ഇട്ടു അപ്പുറത്തു കൊണ്ട് പോയി എന്ന് പറഞ്ഞു .
ഞാൻ ഫോണെടുത് ഉമ്മയെ വിളിച്ചു ഉമ്മ പറഞ്ഞു ട്രിപ്പ് ഇട്ടിരിക്കുവാണ് മോൾ അവിടെ ഇരുന്നോ കഴിയുമ്പോ വിളിക്കാംഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോ എന്നു പറഞ്ഞു .
നേരത്തെ ആരുമില്ലായിരുന്നു ഇപ്പൊ ഇവിടെ ഒരു ചേട്ടൻ വന്ന് കിടപ്പുണ്ട് . ഞാൻ അങ്ങൊട് വരാം എന്നു പറഞ്ഞു . അവിടെചെന്നപ്പോ male വാർഡ്
ഞാൻ പറഞ്ഞു ഇതിലും നല്ലത് താഴയ അങ്ങനെ പഴയ സ്ഥലത്തു തന്നെ ചെന്നിരുന്നു .
ഞാൻ നൈസ് ആയിട്ട്
💬 Comments
View all comments