0%

Chapter Title : അപരിചിതർക്കിടയിൽ [Chedhan]

Author : kkstories Read All Parts 4.6K

ധാരണയായാൽ ഒരു 'പുരുഷ വേശ്യ'യായി അവർക്കൊപ്പം പോകാം. എനിക്കിത് പണമുണ്ടാക്കാനോ സാമ്പത്തിക നേട്ടത്തിനോ വേണ്ടിയല്ല. ഈ അടുത്ത കാലത്ത് കേരളത്തിൽ ഒരു 'കോൾ ബോയ്' നൽകിയ അഭിമുഖം വലിയ വിവാദമായിരുന്നല്ലോ.

അപ്പോഴിത് എന്താണെന്നറിയാനുള്ള വെറും കൗതുകം. നാടും വീടും വിട്ട് പ്രവാസിയായി കഴിയുമ്പോഴുള്ള ഓരോ കുസൃതികളായി ഇതിനെ കൂട്ടിക്കോ. ഒടുവിൽ അങ്ങനെ ഒരു ഏജന്റിനെ കോൺടാക്ട് ചെയ്ത് പണമടച്ച് രജിസ്റ്റർ ചെയ്തു. നമ്മൾ നിൽക്കുന്ന സ്ഥലത്ത് ആർക്കെങ്കിലും സർവീസ് വേണമെന്നുണ്ടെങ്കിൽ അവർ അറിയിക്കും. പിന്നീട് കോൺടാക്ട് ചെയ്യേണ്ടതും മറ്റും നമ്മുടെ റിസ്ക്കാണ്.

​എന്നാൽ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. എന്നെ അതിശയിപ്പിച്ചു കൊണ്ട് അയാൾ പറഞ്ഞു:

"Yes, I did. Are you the one providing the service? I need all the details. Now."

​ആ മറുപടി കേട്ടപ്പോൾ അതുവരെ അനുഭവിച്ച സമ്മർദ്ദം പെട്ടെന്ന് അലിഞ്ഞുപോയി. പകരം ഒരുതരം ആശ്വാസം തോന്നി. അയാൾ എന്ത് പ്രതീക്ഷിച്ചാണ് ഇങ്ങനെയൊരു സർവീസ് ആവശ്യപ്പെട്ടത് എന്നറിയാനുള്ള ആകാംക്ഷ എന്നിൽ ഉടലെടുത്തു.

​"Okay sir. ഞാൻ ഇപ്പോൾ ദുബായ് Al ഗുബൈബ ഭാഗത്താണ് ഉള്ളത് . താങ്കൾ എവിടെയാണ്?" ഞാൻ ചോദിച്ചു.

"ഹാ, ഞങ്ങളും ആ ഭാഗത്ത് തന്നെയാണ്. ഗോൾഡ് സൂക്ക് റിവർ സൈഡ്.

ഒരല്പം നിശബ്ദമായി വീണ്ടും അയാൾ തുടർന്നു.

ഓക്കെ, എനിക്ക് നിങ്ങളുടെ ഡീറ്റെയിൽസ് എല്ലാം തരാമോ? റേറ്റ് എത്രയാണ്? എങ്ങനെയാണ് രീതികൾ? ഒന്ന് വിശദമായി പറയൂ," അയാൾ ചോദിച്ചു.

​അയാൾ വിശദാംശങ്ങൾ ചോദിക്കുമ്പോൾ എനിക്ക് ചെറിയൊരു പരിഭ്രമം തോന്നി. സത്യത്തിൽ ഞാനും ഇതിൽ തുടക്കക്കാരനാണ്. വെറുമൊരു കൗതുകത്തിന്

💬 Comments

View all comments