0%

Chapter Title : അപർണ I P S [AparnA]

Author : Kambikathakal Read All Parts 443

അപർണ I P S

Aparna IPS | Author : Aparna

നമസ്ക്കാരം  ന്യുസ് അറ്റ് നൈനിലേക്ക് സ്വാഗതം വാർത്തകൾ വായിക്കുന്നത് രേഷ്മ . പ്രമുഖ വ്യവസായിയും മലയോര കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന എബിൻ വർഗീസിന്റെ കൊലപാതകം ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും . വാർത്തകൾ വിശദമായി. മലയോര കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയുടെ കൊലപാതകം സംബന്ധിച്ച് മലയോര കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ചാക്കോ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മരണം സംഭവിച്ച് ഒരുമാസമായിട്ടും കേസിൽ യാതൊരു പുരോഗതിയുമില്ലാതതുകൊണ്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു എന്നും. കേസ് ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്കിയെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചാക്കോ മാധ്യമങ്ങളോണ് പറഞ്ഞു. കഴിഞ്ഞ മാസം 20 ന് ആണ് എബിൻ വർഗീസിനെ കൊച്ചിയിലെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് . കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതോട് കൂടി പുതിയ വഴിത്തിരിവുകൾ കേസിൽ ഉണ്ടാകുമെന്ന് കരുതാം . ക്രൈംബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആയ പൊതുവാളാണ് ഇനിയങ്ങോട്ട് ഈ കേസ് കൈകാര്യം ചെയ്യുക.

വാർത്തകൾ കേട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് മൊബൈൽ റിങ്ങ് ചെയ്തത് മൊബൈലിലെ ഡിസ്പെയിൽ D G P വിശ്വനാഥ് എന്ന് തെളിഞ്ഞു വന്നു.

ഹലോ സാർ ദിസ് ഈസ് അപർണ ഹിയർ

ഹായ് അപർണ എങ്ങനെ പോകുന്നു തന്റെ വെക്കേഷൻ ഒക്കെ

ഇറ്റീസ് ഗോയിങ്ങ് ഗുഡ് സർ

താൻ എപ്പോഴാടോ തിരിച്ച് വരുന്നത്

നാളെ ഉച്ചയാകുമ്പോൾ  എത്തും സർ

ശരി എങ്കിൽ ഇവിടെ എത്തിയാൽ താൻ ഓഫീസിലേക്ക് വാ ഒരു സീരിയസ് മാറ്റർ സംസാരിക്കാനുണ്ട്

ഒക്കെ സർ ... എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു അപ്പോഴാണ്  ആരായിരുന്നു ഫോണിൽ എന്ന് ചോദിച്ച് അർജുൻ  മുറിയിൽ നിന്നും ഇറങ്ങി വന്നത്

അത് വിശ്വനാഥൻ സാറായിരുന്നു നാളെ കൊച്ചിയിലെത്തിയാലുടൻ അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞു

എന്താ ഇപ്പോ വിശേഷിച്ച്

അറിയില്ല എന്തോ സീരിയസ് മാറ്റർ ആണെന്ന് പറഞ്ഞു

ഓഹ് അപ്പോൾ നാളെ മുതൽ താൻ ബിസിയാകൂം അല്ലേ അത് പറഞ്ഞപ്പോൾ അർജുന്റെ മുഖമൊന്ന് വാടിയത് അവൾ കണ്ടു

ഹെയ് ചിയർപ്പ് മാൻ . ഞാനൊരു പോലീസ് ഉദ്യോഗസ്ഥയാണെന്ന് അറിഞ്ഞിട്ട് തന്നല്ലെ നമ്മൾ അടുത്തതും ഇടപഴകിയതും കല്യാണം കഴിച്ചതും . അത് പറഞ്ഞ് കൊണ്ട് അവൾ അവനെ കെട്ടിപ്പിടിച്ചു

ഉം. എത്ര പെട്ടന്നാ അല്ലെ രണ്ടാഴ്ച

💬 Comments

View all comments