0%

Chapter Title : അപർണ I P S Part 2 [AparnA]

Author : Kambikathakal Read All Parts 904

എന്ന് തോന്നിക്കുന്ന ഒരു മരണം .. എന്നാൽ  എബിയുടെ ഷർട്ടിന്റെ പിന്നിൽ കാണപ്പെട്ട ചുളുങ്ങിയ പാട് .. നിലത്ത് വീണ് കിടന്ന ടേബിൾ ലാംപ് .. കട്ടിലിന് സമീപമായി ഇട്ടിരുന്ന രണ്ട് ചെയറുകൾ എന്നിവ ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിൽ പോലിസിനെ കൊണ്ടെത്തിച്ചു കൂടാതെ എബിയെ പോലൊരാൾ ആത്മഹത്യയെ കുറിച്ച് ചിന്തികേണ്ട ആവശ്യകത പോലും ഇല്ലാത്ത ഒരാൾ .ജീവിതത്തെ വളരെയധികം ആസ്വദിക്കുന്ന ഒരാളായിരുന്നു  എബി എന്നാണ് അയാളുടെ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും മൊഴികളിൽ നിന്ന് വ്യക്തമാക്കുന്നത് . അങ്ങനെ ഒരാൾ ഒരിക്കലും അത്തരമൊരു കടും കൈ ചെയ്യാൻ സാധ്യതയില്ല  എന്ന നിഗമനത്തിൽ പോലീസ് എത്തി ചേർന്നു.. ഒരു രാഷ്ട്രീയ കൊലപാതകം എന്ന നിലയിൽ പോലീസ് അന്വേഷണം ആരംഭിച്ചു ...

അപ്പോഴാണ് കോളിങ്ങ് ബെൽ അടിച്ചത് ..

അപർണ ആ ഫയൽ ടിവി സ്റ്റാന്റിന് താഴെയുള്ള ഡ്രോയറിൽ വച്ചു . ഡോറിനടുത്തേക്ക് നടന്നു . ഡോർ തുറന്ന്  നോക്കി ആരെയും കണ്ടില്ല ..  അവൾ ഫ്ലാറ്റിന്റെ വരാന്തയിൽ ഇറങ്ങി നോക്കി ആരെയും കണ്ടില്ല .. പെട്ടന്ന് പുറകിൽ നിന്ന് അപ്പ്സ് എന്നുപറഞ്ഞ് അവളെ ഒരാൾ കെട്ടി പിടിച്ചു ..

ഹേയ് ജോ യൂ നോട്ടി ...

മൈ സ്വീറ്റ് ഹേർട്ട് എന്ന് പറഞ്ഞ് ജോബി തന്റെ ചുണ്ട് അവളുടെ പിൻ കഴുത്തിലേക്ക് അടുപ്പിച്ചു അവന്റെ ശ്വാസം അവളുടെ കഴുത്തിൽ തട്ടി

ഏയ് ആരേലും കാണും ..ലെറ്റ്സ് ഗെറ്റ് ഇൻസൈഡ് എന്ന് പറഞ്ഞ് അവൾ കുതറി മാറി... അവർ രണ്ട് പേരും ഫ്ലാറ്റിനകത്തേക്ക് കയറി ഡോർ അടച്ചു . ജോബി കൈയ്യിലുണ്ടായിരുന്ന. പൊതി

💬 Comments

View all comments