0%

Chapter Title : അപർണ I P S Part 2 [AparnA]

Author : Kambikathakal Read All Parts 902

നേരത്തെ വിളിച്ചപ്പോൾ ഫോൺ എടുക്കാഞ്ഞെ

ഞാനപ്പോൾ ഒരു മീറ്റിങ്ങിൽ ആയിരുന്നു എന്തിനായിരുന്നു വിളിച്ചേ ..

അല്ല എബിസാറിന്റെ കേസ് നീയാണ് അന്വേഷിക്കുന്നത് എന്ന് ന്യൂസിൽ കണ്ടു അതോണ്ട് വിളിച്ചതാ നീ ഇന്നലെ എന്തിനാ എന്നോട് കള്ളം. പറഞ്ഞേ

അയ്യോ അർജൂ ദേ ഇന്ന് പൊതുവാൾ സാറിനെ കാണും വരെ ഞാനും അറിഞ്ഞിരുന്നില്ല . പ്രതാപൻ സാറിന് ഇന്നലെ ഒരു അറ്റാക്ക് വന്നു സോ ഈ കേസ് എന്റെ തലയിലായി... ദെൻ ഹൗ വോസ് യുർ ഡെ അർജുൻ ?

ഉം.. ഇറ്റ് ഈസ് ജസ്റ്റ് ഓക്കെ .. എത്രയും പെട്ടന്ന് തന്നെ നീ എബി സാറിന്റെ കൊലപാതകിയെ കണ്ടെത്തില്ലെ

ഐ വിൽ ട്രൈ മൈ ബെസ്റ്റ് . ഞാൻ ഫയൽ നോക്കിയതുപോലുമില്ല . എനി വെ നാളെ മുതൽ ഞാൻ അയാളെ തപ്പി ഇറങ്ങും ..

ഉം പിന്നെ നീ ഫുഡ് കഴിച്ചോ ..

ഏയ് ഇല്ല പാർസൽ വാങ്ങിച്ചിട്ടുണ്ട് നീയോ

യാ ഞാൻ കഴിച്ചു .

എന്നാൽ ഓക്കെ ഞാനാ കേസ് ഒന്ന് പഠിക്കട്ടെ ..

ഓഹ് ശരി .. മിസ് യൂ... ഉമ്മ

മിസ് യൂ ടൂ ഉമ്മ എന്നും പറഞ്ഞത് അപർണ ഫോൺ കട്ട് ചെയ്തു .

ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നും അപർണ ജോബിൻ എന്ന പേര് എടുത്ത് കോൾ ചെയ്തു ...

ഹായ് സ്വീറ്റി ഹൗ ആർ യു ? അല്പം ഒലിപ്പീരോടെ ഫോണെടുത്തയാൾ ചോദിച്ചു .

അയ്യട എന്തൊരു ഒലിപ്പീര് ..

എന്നാ വേണ്ട നിനക്ക് സൊഖമാണോടി പൂറി

💬 Comments

View all comments