0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 2.9K

മനപൂർവം അവൾ അവിടെ നിന്നും മാറി.

പക്ഷേ ഇതെല്ലാം അടുത്ത ദിവസങ്ങളിൽ തുടർന്ന് കൊണ്ടിരുന്നു.. അടുത്ത ദിവസം സിനിമ തിയേറ്ററിൽ തന്റെ കൈ മുറുകെ ചേർത്ത് പിടിച്ച് കൈമുട്ട് മുതൽ കൈപത്തി വരെ തലോടി കൊണ്ടിരുന്നതും പാർക്കിൽ നടക്കുമ്പോൾ കൈ ചേർത്ത് പിടിച്ച് നടന്നതും ബീച്ചിൽ ഫോട്ടോ എടുക്കുമ്പോൾ അരക്കെട്ടിന്റെ ചുറ്റും ചേർത്ത് വെച്ചതും ഷോപ്പിങ്ങ് മാളിൽ വെച്ച് വീഴാൻ പോയപ്പോൾ വാരിയെടുത്ത് കുറച്ച് ദൂരം നടന്നതും എല്ലാം തന്നെ അവളെ വല്ലാതെ അസ്വസ്ഥയാക്കി.

ചേച്ചിയുടെ നിർബന്ധ പ്രകാരം അവർ ഒന്നിച്ചുള്ള ഫോട്ടോസ് എല്ലാം അവൾ ചേച്ചിക്ക് അയച്ചു കൊടുത്തിരുന്നു.

"ദേ അമ്മേ നോക്കിയേ... അപ്പുവും ചേട്ടനും ..." അനു ഫോട്ടോസ് ഒരോന്നായി കാണിച്ചു കൊടുക്കുമ്പോൾ ലക്ഷ്മി ശ്രദ്ധിച്ചത് അത്ര പ്രസന്നമല്ലാത്ത അപർണ്ണയുടെ മുഖമാണ് .

"എന്താ അനു അവൾക്ക് ഒരു വിഷമം പോലെ ... നീ നോക്കിയെ..."

" ഉം... ജോലി ഒന്നും ആകാത്തത് കാരണം ആവും..." അനു പറഞ്ഞു.

എന്നാൽ അപർണ്ണയുടെ മനസ്സിൽ അശാന്തതയുടെ കൊടുങ്കാറ്റ് വീശിയടിക്കുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് വരെ ജയൻ റൂമിൽ ഉണ്ടായിരുന്നപ്പോൾ വലിയ ആശ്വാസം കണ്ടെത്തിയിരുന്ന അവൾക്ക് ഇപ്പോൾ ജയന്റെ സാമീപ്യം പോലും അസഹനീയമായി തോന്നി തുടങ്ങി. ഒരോ തവണ ജയൻ അടുത്ത് വരുമ്പോഴും അവൾ ഒരു വിറക്കും, തന്നെ തൊടല്ലേ എന്ന് മനസ്സിൽ പറയും , പക്ഷേ ജയൻ കൈയ്യിലും അരക്കെട്ടിലും തൊട്ട് നോക്കാതെ പോകാറില്ല. എന്നാൽ മറുവശത്ത് താൻ ഒരോ തവണ തൊടുമ്പോഴും ഒരു തവണ പോലും എതിർപ്പ് പ്രകടിപ്പിക്കാത്ത അപർണ്ണയുടെ പ്രവർത്തി അടുത്ത തവണ തൊട്ട്

💬 Comments

View all comments