0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3K

ഏറെ നേരെത്തെ ചേച്ചിയുടെ നിർബദ്ധത്തിന് വഴങ്ങി കൊണ്ട് അവൾ ജയനുമായുള്ള പിണക്കം മാറ്റാൻ സമ്മതിച്ചു. എങ്കിലും ജയനോടൊപ്പം ഒരു ഭാര്യയെ പോലെ ജീവിക്കുക എന്നത് അവൾക്ക് ഉൾക്കൊള്ളാൻ പ്രയാസമേറിയ ഒന്നായിരുന്നു.

ഫോൺ കട്ട് ചെയ്ത ശേഷം അപർണ്ണ കട്ടിലിൽ വന്നു കിടന്നു. അവളുടെ തലച്ചോറിന് തീ പിടിച്ച അവസ്ഥ ആയിരുന്നു. ശെരി തെറ്റുകളുടേയും ചോദ്യ ഉത്തരങ്ങൾ അവളുടെ മനസ്സിൽ വലിയ കടൽക്ഷോഭം തീർത്തു കൊണ്ടിരുന്നു.

'ചേച്ചി എന്താ ഇങ്ങനെ പറഞ്ഞത്... സ്വന്തം ഭർത്താവിന്റെ കൂടെ കിടന്ന് കൊടുക്കാനോ? ഇങ്ങനെ എല്ലാം ചേച്ചി പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.... ഇതെല്ലാം തെറ്റായ കാര്യമല്ലേ... എന്റെ കല്യാണം പോലും കഴിഞ്ഞിട്ടില്ല... ഒരു കാര്യം ചെയ്യാം... കാര്യങ്ങൾ ചേട്ടനോട് നേരിട്ട് പറയാം... അപ്പോൾ ചേട്ടനും ഇത് തന്നെ ആവശ്യപ്പെട്ടാലോ..... ഈശ്വരാ... ആരോടും പറയാതെ നാട്ടിലേക്ക് പോയാലോ?.... വേണ്ട...ഞാൻ പോയാൽ ചേട്ടൻ ആക്കെ വട്ട് പിടിച്ച പോലെ ആവും... കടം വീട്ടണം .... അമ്മയുടെ ട്രീറ്റ്മെന്റ്…ജോലി വേണം... ഇവിടെ എങ്ങനെ എങ്കിലും പിടിച്ച് നിന്നേ പറ്റൂ .... ' ആരോടെങ്കിലും ഒരു അഭിപ്രായം ചോദിക്കണമെന്ന് അവൾക്ക് തോന്നി. പക്ഷേ ഇതെല്ലാം ആരോട് ചോദിക്കാൻ ആണ്.... തനിക്ക് ആക്കെ ഇവിടെ അറിയുന്നത് തെസ്നി ചേച്ചിയെ ആണ് .... പക്ഷേ ചേച്ചിയോട് എങ്ങനെ ഈ കാര്യങ്ങൾ എല്ലാം ചോദിക്കും... ആരോടും ചോദിക്കാതെ ഒന്നും തീരുമാനിക്കാനും വയ്യ ...

അവസാനം അവൾ തെസ്നിയോട് തന്നെ അഭിപ്രായം ചോദിക്കാൻ തീരുമാനിച്ചു. അവൾ സമയം കളയാതെ തെസ്നിയുടെ റൂമിലേക്ക് നടന്നു. തെസ്നി ഉച്ചയ്ക്ക് ഉള്ള ഭക്ഷണം. തയ്യാറാക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു.

💬 Comments

View all comments