0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3.1K

പോരെ… ?”

“അത് എങ്ങനെ അവന്റെ പേരിൽ കേസ് ഇല്ലേ…. അത് തീരാതെ എങ്ങനെ ആണ്…. “

“ ബാങ്കിലെ കേസ് അല്ലേ…. അവൻ കൊടുക്കാൻ ഉള്ള തുക ചേട്ടൻ കെട്ടിവെച്ചാൽ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളു…. “മനു ചോദിച്ചു.

“പൈസയുടെ അല്ല …. അത് കുറച്ചു കൊടുത്താൽ മതി…. പൈസ കൊടുത്താലും നഷ്ട്ടമില്ല … അത് ഞാൻ അവന്റെ എൻസ് ഓഫ് സർവീസ് സെറ്റിൽമെന്റിൽ നിന്നും എടുത്ത് കൊടുക്കും… പക്ഷേ ബാക്കി പണത്തിന് ഒരാൾ ജാമ്യം നിന്നാല്ലേ കേസ് തീരൂ…. അതും നമ്മുടെ കമ്പനിയിൽ നിന്നുള്ള ഒരാൾ … നീ നിൽക്കുമോ?....” അനീഷ് മനുവിനെ നോക്കി.

“ നോക്കി ഇരുന്നോ…. “

“ ഇനി എന്ത് ചെയ്യും മനു…. എനിക്ക് അവളെ കിട്ടിയെ പറ്റു…. എന്തെങ്കിലും വഴി പറ “ അനീഷ് ഇത് പറഞ്ഞ് കൊണ്ട് തല പുകഞ്ഞു കൊണ്ടിരുന്നു.

“ ഒരു വഴി ഉണ്ട് … “ കുറച്ച് നേരം ആലോചിച്ച ശേഷം മനു പറഞ്ഞു.

https://imgur.com/a/aZkjXP5

“എന്താ … പറ…. പറ…. “

“ ആദ്യം അവളുടെ വിസ നമ്മുടെ കമ്പനിയിലേക്ക് മാറ്റുക … പിന്നെ അവന്റെ പൈസയുടെ പകുതി അടച്ച് അവളെ ജാമ്യം നിർത്തി കേസ് അവസാനിപ്പിക്കുക… അടുത്ത ദിവസം തന്നെ അവനെ കാൻസൽ അടിച്ച് നാട്ടിൽ എത്തിക്കുക… പിന്നെ ആ പെണ്ണ് നിങ്ങൾക്ക് സ്വന്തം … നിങ്ങളുടെ മാത്രം…. “

“എടാ മനു…. നീ ഇത് ഏങ്ങനെ സാധിക്കുന്ന ടാ…. വേറെ ഒരു കാര്യം കൂടെ ഉണ്ട് …. അവനും

💬 Comments

View all comments