Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
തന്നെ ചുംബിക്കുമെന്ന് അവൾക്ക് തോന്നി… അത്തരം ഒരു അവസ്ഥയിൽ ആണ് അവർ ഉള്ളത്…
“വേണ്ട… തെറ്റല്ലേ…” കുറച്ച് നേരം മുമ്പ് വരെ ചാടി തുള്ളി ഉച്ചത്തിൽ സംസാരിച്ചിരുന്ന അവളുടെ ശബ്ദത്തിന്റെ നേർത്ത രൂപത്തിൽ അവൾ മറുപടി പറഞ്ഞു. അവൾ പറഞ്ഞത് കേൾക്കാൻ ജയൻ അവന്റെ മുഖം അവളുടെ മുഖത്തേക്ക് കൂടുതൽ അടുപ്പിച്ചു.
“ഒന്ന് ഉമ്മ വെച്ചാൽ അത് വലിയ തെറ്റൊന്നും അല്ല… പ്ലീസ്… വേറെ ഒന്നും ഞാൻ ചെയ്യില്ല… പ്ലീസ്…” അവളുടെ വലത് കൈയുടെ കൈയുടെ മാംസത്തിൽ അവൻ തന്റെ ഇടത് ഉള്ളം കൈ അമർത്തി.
“ അപ്പോൾ ചേച്ചി…” ചേച്ചി അറിഞ്ഞാലും കുഴപ്പമില്ല എന്ന് അവൾക്ക് അറിയാമായിരുന്നു എങ്കിലും തന്റെ ഉള്ളിലെ സാധാചാര ബോധം അവളുടെ വികാരങ്ങളെ അണ്ണകെട്ടി തടഞ്ഞു.
“അറിയില്ല… നമ്മൾ രണ്ട് പേരും മാത്രം അറിയുകയുള്ളു…. സമ്മതിക്ക് ….” അപർണ്ണയുടെ മനസ്സിൽ ഒരു യുദ്ധം നടക്കുകയായിരുന്നു…. തന്റെ വികാരങ്ങളും സ്നേഹവും ഒരു വശത്ത് …. സധാചാരബോധവും ബദ്ധങ്ങളും… ഒടുവിൽ വികാരങ്ങൾക്ക് മുന്നിൽ സധാചാരത്തിന് തോറ്റുകൊടുക്കേണ്ടി വന്നു…ഒരു ചുംബനം അവളുടെ ശരീരവും മനസ്സും ആഗ്രഹിച്ചുരുന്നു.
ജയന്റെ കണ്ണുകളിലേക്ക് സർവ്വ ധൈര്യവും സംഭരിച്ച് അവൾ നോക്കി… അവളുടെ ചുവന്ന് കലങ്ങിയ, മഴയത്ത് കൺമഷി കലങ്ങിയ കണ്ണുകളിലെ കാമ ദാഹം ജയൻ തിരിച്ചരിഞ്ഞു. ജയന്റെ മുഖം തനിലേക്ക് അടുത്ത് വരുന്നതായി അവൾ തിരിച്ചരിഞ്ഞു. തുടുത്ത കവിളിലേക്ക് അരിച്ച് കയറിയ നാണം മൂലം അവളുടെ കവിളും ചുണ്ടുകളും വിറ കൊള്ളുവാൻ തുടങ്ങി. അടുത്തത് എന്തെന്ന ആകാംക്ഷയിൽ കണ്ണുകൾ അടച്ച് അവൾ ജീവിത്തിലെ ആദ്യത്തെ മുത്തം സ്വീകരിക്കാൻ തയ്യാറായി നിന്നു.
💬 Comments
View all comments