Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
“ വിശപ്പ് ഉണ്ടോ…”
“നല്ല വിശപ്പ് ഉണ്ട് …” ഇത് പറഞ്ഞ് കൊണ്ട് ജയൻ അവളെ എടുത്ത് ഉയർത്തി കട്ടിലിൽ കൊണ്ട് പോയി കിടത്തി. തലയിൽ ചുറ്റിയ തോർത്ത് മുതൽ ഒരോരെ വസ്ത്രങ്ങൾ ആയി ഊരി മാറ്റപ്പെട്ടു … ഒരിക്കൽ കൂടി ജയൻ അപർണ്ണക്ക് മേൽ മഴയായ് പെയ്തിറങ്ങി …. ഇത്തവണ പക്ഷേ മുള്ള് കുത്തി കൊണ്ടപ്പോൾ അവൾക്ക് നോവിന് പകരം മധുരമുള്ള സുഖമുള്ള അനുഭൂതിയാണ് തോന്നിയത് …. എന്നെന്നും രുചിക്കാൻ തോന്നുന്ന അനുഭൂതി…
ജയൻ ജോലിക്ക് പോയ ശേഷം തെസ്നിയുടെ അരിക്കിലേക്ക് അപർണ്ണ ഓടി. പതിവില്ലാത്ത വിധം സന്തോഷവധിയായി അവളെ കണ്ട തെസ്നിക്ക് എന്തോ സംശയം തോന്നി.
“ എന്ത് പറ്റിയെടി നിനക്ക് …. “
“ ഒന്നും ഇല്ല ചേച്ചി… നാളെ മുതൽ ജോലിക്ക് പോവുന്നത് ആലോചിച്ചിട്ടാണ്” അപർണ്ണ മറുപടി പറഞ്ഞപ്പോൾ തെസ്നി അവളുടെ കഴുത്തിലെ പാട് ശ്രദ്ധിച്ചു.
“ ഹും… പിന്നേ നിങ്ങൾ തമ്മിൽ എന്തെങ്കിലും നടന്നോ?”
“ ഏയ്… ഒന്ന് പോ ചേച്ചി… “
“ ശെരിക്കു…. എന്നാലേ അടുത്ത തവണ നിന്റെ ചേട്ടനോട് ഇങ്ങനെ ആക്രാന്തം കാണിക്കല്ലേ എന്ന് പറയണം” അവളുടെ കഴുത്തിലെ പാടിൽ തൊട്ട് കൊണ്ട് തെസ്നി പറഞ്ഞു. അപർണ്ണ ചമ്മി വിളറി കുറച്ച് നേരം അനങ്ങാതെ നിന്നു… പിന്നെ രണ്ട് പേരും പരസ്പരം നോക്കി പൊട്ടി ചിരിച്ചു….
“ പറ… പറ… ഞാൻ കേൾക്കട്ടെ…” തെസ്നിയുടെ ചോദ്യത്തിന് അപർണ്ണ മറുപടി പറഞ്ഞു തുടങ്ങി….
അതേ സമയം ഓഫീസിൽ അനീഷും മനുവും അപർണ്ണ നാളെ മുതൽ ഓഫീസിൽ വരുന്നത്
💬 Comments
View all comments