0%

Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.9K

"ഉം ..സർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ...അടുത്ത മാസം മുതൽ ഞാൻ ആ റൂം വിടുകയാണ്"

"അതെന്താടോ?? ഫ്രീ ആയിട്ട് നല്ല ഒരു റൂം വിട്ടുകളയാനോ?? മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ?"

"അതല്ല സർ, വേറെ റൂം നോക്കാം എന്ന് വിചാരിച്ചു"

"അതിനെന്താ..വേറെ റൂം ഞാൻ എടുത്ത് തരാം....."

'ഈ മൈരൻ എന്നെ ഒരു നിലക്കും വിട്ടു പോവുന്നില്ലലോ ദൈവമേ' ജയൻ ആത്മഗതം പറഞ്ഞു

"....അങ്ങനെ അല്ല തനിക് വേറെ റൂം വേണമെങ്കിൽ വേറെ ജോലി കൂടെ നോക്കിക്കോ….അതിനു താൻ ഈ കേസ് കഴിയാതെ എങ്ങനെ ജോലി മാറും…." ഇത് പറഞ്ഞു കൊണ്ട് അനീഷ് ജയനെ നോക്കി ചിരിക്കുവാൻ തുടങ്ങി. ജയൻ മിണ്ടാതെ ഉള്ളിലെ ദേഷ്യവും നിരാശയും കടിച്ചമർത്തി മിണ്ടാതെയിരുന്നു.

"എഡോ, ഒരു കാര്യം ചോദിച്ചോട്ടെ ?"

"യെസ് സർ"

"തന്നെ ഞാൻ ഇവിടെ ജോലിക് വെച്ചിരിക്കുന്നത് എന്തിനാ എന്നറിയുമോ?"

"അറിയില്ല സർ, ഒരു പക്ഷെ ഞാൻ എഫിഷെൻറ് ആയത് കൊണ്ടാവും "

"എഫിഷെൻറ് ....ഹു ?..... ലുക് അറ്റ് യു.... കഴിഞ്ഞ കുറച്ചു വർഷമായി എന്തൊക്കെ മിസ്റ്റേക്ക്കുകൾ ആണ് താൻ ഇവിടെ കാണിച്ചു കൂട്ടുന്നത് എന്നറിയാമോ....ഒട്ടു മിക്ക ദിവസവും എനിക്ക് എന്തെങ്കിലും കംപ്ലൈന്റ്സ് കിട്ടാറുണ്ട്, അതൊന്നും ഞാൻ തന്നോട് ചോദിക്കാറില്ല...ഇത്രയും യൂസ്ലെസ് ആയ ഒരു സ്റ്റാഫ് ഈ കമ്പനിയിൽ ഇല്ല...പിന്നെ തന്നെ ഞാൻ പിരിച്ചു വിടാതിരിക്കുന്നത് കാരണം ആ റൂമും അത് കൊണ്ട് എനിക്കുള്ള ഉപകാരവും കൊണ്ടാണ്...ഇപ്പൊ തനിക്ക് റൂം വേണ്ട അല്ലെ....എന്റെ കഷ്ട്ടകാലത്തിനു നിന്നെ നാട്ടിലേക്കും

💬 Comments

View all comments