Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]
അറിഞ്ഞപ്പോൾ മുതൽ അപർണ പൊട്ടിക്കരയുവാൻ തുടങ്ങി.
"മോളെ , നിന്റെ ഈ സ്വഭാവം ആണ് മാറ്റേണ്ടത്..നീ എപ്പോൾ സ്കൂളിൽ പഠിക്കുന്ന കുട്ടി ഒന്നും അല്ല ഇങ്ങനെ കരയാൻ..അനുവിനെ വിളിച്ചപ്പോൾ അവൾ പറഞ്ഞത് നിന്നെ പെട്ടന്ന് തന്നെ ഇവിടെ നിന്നും വിടാൻ ആണ്..ഇനിയും ഇങ്ങനെ തൊട്ടാവാടി ആയി ഇരിക്കാൻ ആണ് ഭാവം എങ്കിൽ ഞാൻ അടുത്ത ആഴ്ച മോളെ ഇവിടെ നിന്നുംകയറ്റി വിടും...ഒരു ഇന്റർവ്യൂ പോയെന്നും പറഞ്ഞു...അയ്യേ....ഒന്ന് പോയാൽ വേറെ ഒന്ന്..നമ്മുക് ഇഷ്ട്ടം പോലെ സമയം ഉണ്ട്..ഇതെല്ലം ഒരു എക്സ്പീരിയൻസ് ആയി എടുത്താൽ മതി..ഈ ഞാൻ തന്നെ എത്ര ഇന്റർവ്യൂ പൊട്ടിയിട്ടുണ്ട് എന്ന് അറിയാമോ?"
"എത്ര എണ്ണം?" കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി അവൾ ചോദിച്ചു.
"18 എണ്ണം"
"സത്യമായിട്ടും...???"
"എന്റെ 'അമ്മ സത്യം....ഇനി മോള് ചെന്ന് കണ്ണും മുഖവും കഴുകി വാ...നമുക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്..നല്ല ഡ്രസ്സ് എല്ലാം മേടിക്കാം ...വാ ..ഞാൻ താഴെ ഉണ്ടാവും.."
പ്രവർത്തി ദിവസമായത്തിനാൽ ഷോപ്പിങ്ങ് സെന്ററിൽ അന്ന് വൈകുന്നേരം വലിയ തിരക്ക് ഉണ്ടായിരുന്നില്ല. കുറേ നേരത്തെ തിരച്ചിലിന് ശേഷം കുറച്ച് ചുരിദാറുകൾ അപർണ്ണയുടെ കൈയിൽ കൊടുത്ത് ജയൻ അവളെ ട്രയൽ റൂമിലേക്ക് കയറ്റി വിട്ടു. റൂമിൽ കയറിയ അപർണ്ണ ഒന്നു ശങ്കിച്ചു.
'അയ്യോ ഈ മുറിയുടെ മുകൾ ഭാഗം ഓപ്പൺ ആണലോ. ആരെങ്കിലും എത്തി നോക്കുമോ ? '
അവൾ മനസ്സിൽ പറഞ്ഞ് കൊണ്ട് അയഞ്ഞ ചുരിദാർ ഊരിമാറ്റി ഹുക്കിൽ തൂക്കിയ ശേഷം ജയൻ എടുത്ത് തന്ന പിങ്ക് കളർ ചുരിദാർ അവൾ കഴുത്തിനുളിലൂടെ അകത്തേക്ക് വലിച്ചു. സാധാരണ ഇടുന്ന ചുരിദാറിൽ
💬 Comments
View all comments