അപർണാലയനം 1 [സാധു മൃഗം]
📝 Ongoing
👁 69464 views ❤ 100 likes 💬 7 comments
അപർണാലയനം 1
Aparnnalayam Part 1 | Author : Sadhu Mrigam
ആമുഖം
ആദ്യ സംരംഭം ആണ്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക. ഈ സൈറ്റിലെ പുലികൾ എല്ലാവരും ആണ് ഈ കഥ എഴുതുവാൻ എനിക്കുള്ള പ്രചോദനം. കഥയിൽ ആദ്യം കുറച്ചു കഥാപത്രങ്ങളെ ബിൽഡ് അപ്പ് ചെയ്യുന്നുണ്ട്. വരും ഭാഗങ്ങളിൽ അവരെ എല്ലാം ഉൾപെടുത്തുന്നതായിരിക്കും. അതിനാൽ ആണ് ഇപ്പോഴേ അവർക്ക് ബിൽഡ് അപ്പ് കൊടുക്കുന്നത്. അത് ആർക്കെങ്കിലും വെറുപ്പിക്കൽ ആയിട്ട് തോന്നുക ആണെങ്കിൽ ആദ്യമേ മാപ്പ് ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായം മാനിക്കുന്നതായിരിക്കും. അതിനാൽ
ഒരു അപേക്ഷ: വായനക്കാർക്ക് താല്പര്യം ഉള്ള തീമുകൾ കമന്റ് ചെയ്‌താൽ വളരെ ഉപകാരം.
*************************************************************************************************************
“ അളിയാ, ഏതാടാ അവള് … കിടിലൻ സ്ട്രക്ച്ചർ ആണല്ലോ...” കോളേജിലേക് കാൽ ഒടിഞ്ഞതിനു മെഡിക്കൽ ലീവ് കഴിഞ്ഞു എത്തിയ സിജോ കൂട്ടുകാരോട് ചോദിച്ചു. “അവൾ നമ്മടെ സോഹന്റെ കസിൻ ആടാ… ഏറ്റവും ലാസ്‌റ് അല്ലോട്മെന്റിൽ വന്നതാ . അപ്പോളേക്കും നീ മെഡിക്കൽ ലീവ് എടുത്തല്ലോ” കൂട്ടത്തിൽ ആരോ പറഞ്ഞു. ആരാ പറഞ്ഞതെന്ന് പോലും നോക്കാൻ കൂട്ടാക്കാതെ സിജോ അവളുടെ അംഗലാവണ്യം നോക്കി വെള്ളം ഇറക്കി.
സിജോ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആണ്. ആദ്യ അല്ലോട്മെന്റിൽ തന്നെ റിസർവേഷൻ കൊണ്ട് താല്പര്യം
💬 Comments
View all comments