Chapter Title : അപസര്‍പ്പക വനിത 2
ഇരിക്കുന്ന ആ പയ്യനെ കണ്ടു. അതേ അവന്‍ തന്നെ. എന്നെ പബ്ബില്‍ വച്ച് സുഖിപ്പിച്ച് തന്ന അതേ പയ്യന്‍. അവന്‍ കരയുകയാണെന്ന് അവന്റെ മുഖം കണ്ടപ്പോള്‍ മനസ്സിലായി. ആ അവസ്ഥക്ക് കാരണക്കാരി ഞാനാണല്ലോ എന്ന് തിരിച്ചറിഞ്ഞ ഞാന്‍ അതിയായി വിഷമിച്ചു. ഞാന്‍ അവന്റെ അരികിലേക്ക് നടന്നു. എന്നെ കണ്ടതും അവന്റെ മുഖത്ത് വീണ്ടും വിഷമവും കരച്ചിലും കൂടി വന്നു. അത് സഹിക്കാനാക്കാതെ അവന്‍ അവന്റെ കാര്‍ സ്റ്റാര്‍ട്ടാക്കി അതി വേഗത്തില്‍ ഓടിച്ച് പോയി.
ഞാന്‍ കുറ്റബോദ്ധത്താല്‍ തല കുനിച്ചു. ഈശ്വരാ ഞാന്‍ എത്രയാളുകളെയാണല്ലോ കാരണമില്ലാതെ വേദനിപ്പിക്കുന്നത്. എന്റെ ചിന്തകള്‍ പെരുകി.
"...എന്താ പട്ടത്തി കുട്ട്യേയ്.... വരുന്നില്ലേ....". കാദറിക്ക ഞങ്ങളുടെ കാര്‍ എന്റെ അരുകില്‍ ചവിട്ടി നിര്‍ത്തികൊണ്ട് ചോദിച്ചു.
ഞാന്‍ ഒന്നും പറയാതെ കാറില്‍ കയറി. ഞങ്ങളെ വഹിച്ചു കൊണ്ട് കറുത്ത മാര്‍ക്ക് ഫോര്‍ അബാസെഡര്‍ നിരത്തിലൂടെ ഒഴുകി നീങ്ങി.
ഷേര്‍ളി മാഡത്തിന്റെ മുഖം പ്രസന്നമായിരുന്നു. പക്ഷേ ഞാന്‍ എന്താണ് ചിന്തിക്കേണ്ടതെന്നറിയാതെ പുറത്തേക്ക് നോക്കി ഇരുന്നു. കാദര്‍ ഇക്ക ഇടക്കിടെ റീവ്യൂ മീറ്ററില്‍ തങ്ങളെ ആരെങ്കിലും പിന്‍തുടരുന്നുണ്ടോ എന്ന് നോക്കികൊണ്ട് വണ്ടിയോടിച്ചു.
മാഡം റിമോട്ട് കണ്‍ട്രോള്‍ എടുത്ത് മാഡം ജഗജിത്ത് സിങ്ങിന്റെ ഗസല്‍ തിരഞ്ഞെടുത്ത് പ്ലേ ചെയ്തൂ. വിജനമായ റോഡിലൂടെ ചീറി പായുന്ന കാറിനൊപ്പം ഗസല്‍ ഒഴുകി. ആ മനോഹരമായ വരികള്‍ എന്നില്‍ ആശ്വാസമേകി.
"..കാദറേ....താങ്കളുടെ വിദ്യക്ക് ഒരായിരം നന്ദി പറയുന്നു.....".
"..അപ്പോ....പണി കൊടുത്തു അല്ലേ....".
"...അതെല്ലെ ഞാന്‍ നന്ദി പറഞ്ഞത്...കാദറേ....".
എനിക്ക് ഇവര്‍ പറയുന്നതൊന്നും മനസ്സിലായീല്ല.
"...എന്തു പണിയാ മാഡം....".
"...രാഹൂല്‍ ഈശ്വറിന് കൊടുത്ത പണി....".
"...മാഡം...അതിന്...അതിന്...രാഹൂല്‍
💬 Comments
View all comments