0%

Chapter Title : അപസര്‍പ്പക വനിത 2

കണ്ണാടയെടുത്ത് കൊടുത്തേ....ഇല്ലേല്‍ തെറ്റി നമ്മളെ തന്നെ വെടി വെയ്ക്കും...ഹഹഹഹ....".

".....ഓ...പിന്നേ....". നൊടിയിടയില്‍ ഓടിപ്പോയി സേവ്യറില്‍ കൊണ്ടുവന്ന കണ്ണാട വാങ്ങി വച്ച് ഉന്നം പിടിച്ച്കൊണ്ട് അന്നാമ്മ പറഞ്ഞു.

ഇതെല്ലാം കണ്ട് പേടിച്ച് വിറച്ച് നില്‍ക്കുന്ന എന്നെ നോക്കി മാഡം പുഞ്ചിരിച്ചു.

"...വൈഗ്ഗ...നിന്റെ പീ.എച്.ഡീ ടെ സബ്ജെക്റ്റല്ലാ അല്ലേ ഇത്.....ഹഹഹഹഹ...". മാഡം അട്ടഹസിക്കുന്നത് പോലെ ചിരിച്ചു.

"...മാഡം....".

"....പേടിക്കാതെ പട്ടത്തീ....ഇതൊക്കെ ഒരു രസമല്ലേ.....".

ഞാന്‍ ഒന്നും പറഞ്ഞില്ല. വെടിയൊച്ചകള്‍ നിലച്ച സമയം ആയിരുന്നു. പെട്ടെന്ന് വാതിലിലൂടെ കാലില്‍ വെടികൊണ്ട അവസ്ത്ഥയില്‍ ഞങ്ങളുടെ ഖൂര്‍ക്ക രാംസിങ്ങ് മുടന്തി വന്നു സോഫയില്‍ ഇരുന്നു. അവന്റെ കാലില്‍ നിന്ന് ചോര കുടു കുടാന്ന് ഒഴുകുന്നുണ്ടായിരുന്നു. തന്റെ വേണ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് ഷേര്‍ളി മാഡത്തിന്‌ സഹിക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ ചാടി എഴുന്നേറ്റ് അഴിച്ചിട്ട നേര്‍ത്ത ഗൌണ്‍ ആ നഗ്നമായ മദാലസ ശരീരത്തിലേക്ക് ധരിച്ചു. അതിനടുത്ത നിമിഷത്തിലാണ്‌ അവരുടെ അടുത്തുള്ള തൂക്കിയിട്ട വലിയ വിളക്കില്‍ ഒരു വെടിയുണ്ട പാഞ്ഞു കയറി പൊട്ടി താഴേ വീണ്‌ ചിഹ്നഭിന്നമായത്.

"...അന്നാമേ ...കാദറേ....സ്നൈപ്പര്‍ ഗണ്‍ അവരുടെ കയ്യിലുണ്ട്....അധിക സമയം ഒരേ സ്ഥലത്ത് നില്‍ക്കാതേ.......".

ഷേര്‍ളി മാഡം ഷെല്‍ഫിനടുത്തേക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു. അടക്കി വച്ച പുസ്തകങ്ങള്‍ നിറച്ച ഷേല്‍ഫ് തള്ളിമാറ്റി. അതിന്‌ പുറകില്‍ ചുമരില്‍ ഘടിപ്പിച്ച ഒരു സേഫിന്റെ നബര്‍ ലോക്കില്‍ രഹസ്സ്യ കോഡ് അമര്‍ത്തി. തുറന്ന് വന്ന സേഫില്‍ നിന്ന് ചെറിയ മിഷ്യന്‍ ഗണ്‍ എടുത്ത് വേഗത്തില്‍ പരിശോദിച്ചു. അതിനെ ഒപ്പം ഇരിക്കുന്ന തിരകള്‍ നിറച്ച നാല്‌ മാഗസീനും എടുത്ത് ഗൌണിന്റെ ഇരു പോകറ്റില്‍ തിരുകി കേറ്റി കൊണ്ട് റാംസിങ്ങിന്റെ അടുത്തേക്ക്

💬 Comments

View all comments